അരം + അരം = കിന്നരം
മലയാള ചലച്ചിത്രം
(Aram Aram Kinnaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരം + അരം = കിന്നരം.
- സംവിധാനം: പ്രിയദർശൻ. രചന: ശ്രീനിവാസൻ.
സംഭാഷണങ്ങൾ
തിരുത്തുക- മാല: What is this? What is this, I said?
- മനോഹരൻ: This is a car.
- മാല: What the hell are you doing here?
- മനോഹരൻ: We are doing a car. K & K Automobiles. Continental exporters phone. Proprietor and mechanic ready. കുട്ടിക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു. എന്റെ ഇംഗ്ലീഷ് കറക്റ്റല്ലേ ജോസപ്പേ?
- ജോസഫ്: കറക്റ്റാ, തട്ടിക്കോ.
- മനോഹരൻ: അതു ശരിയാ. നമ്മൾ മോശക്കാരാവാൻ പാടില്ലല്ലോ. Car engine out completely.
- മാല: ഇത്രയും വിഡ്ഢികളായ മലയാളികളെ ഞാൻ ആദ്യമായിട്ട് കാണുകയാ.
- മനോഹരൻ: ജോസപ്പേ, കുട്ടിക്ക് മലയാളം അറിയാം.
കഥാപാത്രങ്ങൾ
തിരുത്തുക- ജഗതി ശ്രീകുമാർ – മനോഹരൻ
- പൂജ സക്സേന – മാല