അധിപൻ

മലയാള ചലച്ചിത്രം
(Adhipan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അധിപൻ.

സംവിധാനം: കെ.മധു. രചന: ജഗദീഷ്.

സംഭാഷണങ്ങൾ

തിരുത്തുക
ശ്യാം:ശ്യാമ മേഘമേ നീ യദു കുല സ്നേഹദൂതുമായ് വാ ...ഹലോ ദൂരദർശൻ കേന്ദ്രമല്ലേ
ഫോൺ ശബ്ദം:അല്ല
ശ്യാം:അല്ലെങ്കിൽ തനിക്ക് നേരത്തെ പറഞ്ഞൂടെ
ഫോൺ ശബ്ദം:പോടാ
ശ്യാം:പോടാന്നോ ...അത് ശരി റോങ്ങ് നമ്പറിൽ വിളിച്ചിട്ട് ...ശ്യാമ മേഘമേ നീ യദു കുല സ്നേഹദൂതുമായ് വാ
ഹലോ ദൂര ദർശൻ കേന്ദ്രമല്ലേ
ഫോൺ ശബ്ദം:അതെ
ശ്യാം:അതെ എനിക്കൊരു ഉപകാരം ചെയ്യണം ..ഇന്ന് വൈകീട്ട് എട്ടു മണിക്ക് ടീ വീയിൽ ഒരു പെൺകുട്ടി ഒരു പാട്ട് പാടിയില്ലേ ശ്യാമ മേഘമേ വാ ..അത് തന്നെ രാധിക ആ കുട്ടിയുടെ അഡ്രസ്‌ ഒന്നും വേണം
ഫോൺ ശബ്ദം:സോറി
ശ്യാം:അതെന്തു സോറിയാ ആശാനെ ..ങേ ..അതെ എനിക്കെ അഭിനന്ദനം അറിയിക്കാനാ
ഫോൺ ശബ്ദം:അത് പ്രതികരണത്തിൽ എഴുതി അറിയിച്ചാൽ മതി
ശ്യാം:എനിക്ക് പ്രതികരണത്തിൽ കൂടി അറിയിച്ചാൽ പോരാ നേരിട്ട് അറിയിക്കണം
ഫോൺ ശബ്ദം:താൻ ആരുവാ
ശ്യാം:ഞാൻ ആരാന്നാ ..ഒരു ഇന്ത്യൻ പൌരൻ എന്നാ നിലയിൽ അതെന്റെ മൌലിക അവകാശമാണ്
ഫോൺ ശബ്ദം:തനിക്കെന്താ കല്യാണം കഴിക്കാനാണോ
ശ്യാം:കല്യാണം കഴിക്കാൻ തന്നെ തനിക്കെങ്ങനെ മനസിലായി ..കല്യാണം കഴിക്കാൻ തന്നാടോ ..താൻ കൂടുതൽ വാച്ചകമോന്നും അടിക്കെണ്ടാ പരിപാടി ഇടയ്ക്കു വെച്ച് കട്ടായി പോയതിനെ കുറിച്ച് താൻ എന്ത് പറയുന്നു
ഫോൺ ശബ്ദം:താൻ ആരാ
ശ്യാം:ഞാൻ ആരാന്നോ ..ഞാൻ നിന്റെ തന്ത
അത് വളരെ മോശമായി പോയി ഒരാളുടെ തന്തയ്ക്കൊക്കെ പറയാം എന്നൊക്കെ പറഞ്ഞാൽ വളരെ മോശമായി പോയി ..അവനെന്നോട് :അങ്ങനെ പറഞ്ഞിട്ടല്ലേ ...ന്നാലും മോശമായി പോയി
ശ്യാം:ഹലോ ദൂരദർശൻ കേന്ദ്രമല്ലേ ...അതെ ഒരാളിപ്പം വിളിച്ചു തന്റെ തന്തയ്ക്കു പറഞ്ഞിലെ
ഫോൺ ശബ്ദം:താൻ ആരുവാ
ശ്യാം:ഞാൻ ആരാന്നോ ..ഞാൻ നിന്റെ തന്തയാടോ തന്ത ...ഒരാളുടെ തന്തയ്ക്കു പറഞ്ഞപ്പോ എന്താശ്വാസം

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അധിപൻ&oldid=16188" എന്ന താളിൽനിന്ന് ശേഖരിച്ചത്