1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 1921.

സംവിധാനം: ഐ വി ശശി. രചന: ടി.ദാമോദരൻ ..
  • ഉണ്ട് വിവരം കെട്ട കൊള്ളക്കാരും തെമ്മാടികളും ഹിന്ദുക്കളെ കൊന്നിട്ടുണ്ട് .ബ്രിട്ടീഷുകാരോടെറ്റു മുട്ടി മയ്യത്തായ മാപ്പിളമാരെക്കാൾ എണ്ണത്തിൽ കൂടുതൽ ഹിന്ദുക്കൾ മരിച്ചിട്ടുണ്ടാവും തീവണ്ടിക്കുള്ളിൽ ശ്വാസം മുട്ടി പ്രാണനൊടുക്കിയവരെക്കാൾ കൂടുതൽ ശവം തൂവര കിണറ്റിൽ ചത്ത്‌ വീർത്തിട്ടുണ്ടാകും ..ആ തെറ്റിന് പഴി ചാരെണ്ടാത് പൂക്കൊട്ടൂരും തിരൂരങ്ങാടിയിലും പാണ്ടിക്കര ചന്തയിലും നാടിനു വേണ്ടി പൊരുതി മരിച്ച ധീരന്മാരേ അല്ല ..ആ കുറ്റത്തിന് തൂക്കിലെടെണ്ടാത് ആലി മുസലിയാരെ അല്ല .വെടി വെക്കേണ്ടത് ഈ നിൽക്കുന്ന വാരിയമ്മത് കുഞ്ഞമ്മദ് ഹാജിയെ അല്ല ..ആ തെറ്റിന് ശിക്ഷിക്കേണ്ടത് ഹിന്ദുവിനെയും മുസല്മാനെയും അല്ല ..ഈ മണ്ണ് ചോര കൊണ്ട് നിറച്ച ബ്രിടീഷ് നായിന്റെ മക്കളെയാണ്ടാ ..അവന്റെയൊക്കെ കാലു നക്കി ഖാൻ ബഹദൂറും റാൻ ബഹദൂറും പട്ടം വാങ്ങിയ അന്നേ പോലത്തെ നാടൻ ചെറ്റകളെയാണ്ടാ

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=1921&oldid=20927" എന്ന താളിൽനിന്ന് ശേഖരിച്ചത്