ജീവിതത്തിന്റെ അതിസങ്കീർണ ഭാവങ്ങളെ രചനകളിലാവാഹിച്ച പ്രതിഭാശാലിയായ ചിത്രകാരനാണ്‌ സാ‌ൽവദോർ ഡെമിങ്ങോ ഫെലിപ്‌ ജക്വിന്റോ ദാലി ഇ ഡൊമെനെച്‌.1904 മെയ്‌ 11-ന്‌,സ്പെയിനിലെ ഫിഗ്വെറിസിൽ ജനിച്ച ദാലി നവോത്ഥാന കാലഘട്ടത്തിലെ പ്രശസ്തരായ സർറിയലിസ്റ്റിക്‌ കലാകാരന്മാരിൽ ഒരാളാണ്‌.

Dali (1939)
എനിക്കും ഒരു ഭ്രാന്തനുമിടയിലെ വ്യത്യാസം എനിക്കു ഭ്രാന്തില്ലെന്നതു തന്നെയാണ്..

ദാലി ചൊല്ലുകൾ

തിരുത്തുക
  • സ്ത്രീയുടെ കവിളുകളെ പനിനീർ പുഷ്പത്തോട് ഉപമിച്ച ആദ്യ ആൾ കവിയായിരുന്നിരിക്കണം.അതാവർത്തിച്ചവൻ വിഡ്ഡിയും










പുറം കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=സാൽവദോർ_ദാലി&oldid=21656" എന്ന താളിൽനിന്ന് ശേഖരിച്ചത്