സാഗർ ഏലിയാസ് ജാക്കി റീലോഡഡ്

2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി റീലോഡഡ്.

സംവിധാനം: അമൽ നീരദ്. രചന: എസ്.എൻ. സ്വാമി.
  • ഡോണ്ട് നോ വെതർ ഇറ്റ്‌ ഈസ് എ ഗുഡ് നേം ..ഐ ആം ജാക്കി സാഗർ ഏലിയാസ് ജാക്കി
  • സാഗർ എന്നാ മിത്രത്തെയെ നിനക്കറിയൂ ..ജാക്കി എന്നാ ശത്രുവിനെ നിനക്കറിയില്ല
  • ഗോവ ആയാലും നിന്റപ്പൻ ജനിച്ച കുമ്പളങ്ങി ആയാലും ജാക്കിക്ക് ഒരേ മൈൽ ആണ്
  • നമുക്കൊരു ഒന്നന്നര ചോദ്യം ഉണ്ടെന്നു പറ
  • പോയി ഉൻ മാമിക്ക് മാവാട്ടറ വേലയെ പാർ
  • പണ്ട് ബിസ്കറ്റ് കച്ചവടം ആയിരുന്നു .ഇപ്പൊ കോണ്ട്രാക്റ്റ് കൺസ്ട്രക്ഷൻ പൊളിക്കും പണിയും
  • ഇത് സ്റൈൽ പഴയ പോലെ ഷേവിംഗ് ഇല്ല കട്ടിംഗ് മാത്രമേ ഉള്ളൂ
  • സീ യു ഇൻ ഹെൽ ..ഹ ഹ ഹ
  • ഇന്ദു , നിന്റെ മോൻ വലുതാവുമ്പോൾ പറയണം -അവന്റെ അച്ഛനെ കൊന്ന വകയിൽ കണക്കുകളൊന്നും തീർക്കാൻ ബാക്കിയില്ലെന്നു

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: