സംവാദം:പഴഞ്ചൊല്ലുകൾ/ക
ചില പ്രദേശങളിൽ അഹങ്കാരികളായവർ തങൾക്കിഷ്ടപ്പെടാത്തവരെ അപഹാസ്യപ്പെടുത്താൻ ഉപയോഗിച്ചിരുന്ന പ്രയോഗങൾ . ഇതിലൂടെ പഴഞ്ചൊല്ലുകളായി അവതരിപ്പിച്ചാൽ ,ഇക്കാലത്തു ഏതെങ്കിലും വിഭാഗങൾക്ക അപമാനെണെന്നു വന്നാൽ ,അവരുടെ പരാതിയിന്മേൽ നിയമ നടപടികളുണ്ടായയേക്കാവുന്നതിനാൽ അത്തരം വാചകങൾ ഒഴിവാക്കുന്നതായിരിക്കും ഭംഗി.
പഴഞ്ചൊല്ലുകൾ/ക എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിചൊല്ലുകൾ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. പഴഞ്ചൊല്ലുകൾ/ക ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.