സംവാദം:പഴഞ്ചൊല്ലുകൾ/അക്ഷരമാലാക്രമത്തിൽ
Latest comment: 11 വർഷം മുമ്പ് by Jairodz in topic ഫലകം
ഫലകം
തിരുത്തുകഈ താളിന്റെ ഉള്ളടക്കം ഫലകങ്ങളുടെ ട്രാൻസ്ക്ലൂഷൻ ഉപയോഗിച്ച് തന്നെ വേണോ? ലേഖന നാമമേഖലയിലുള്ള താളുകളും ട്രാൻസ്ക്ലൂഡ് ചെയ്യാമല്ലോ. പഴഞ്ചൊല്ലുകൾ/അ പഴഞ്ചൊല്ലുകൾ/ആ തുടങ്ങിയ താളുകൾ നിർമ്മിച്ചാൽ പോരേ? --Jairodz (സംവാദം) 12:53, 6 ഒക്ടോബർ 2012 (UTC)
- നിലവിൽ അവയെ ഫലകങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്.--കിരൺ ഗോപി 17:23, 9 ഒക്ടോബർ 2012 (UTC)
- ഉള്ളടക്കം എപ്പോഴും ചേർക്കപ്പെടുന്നതായതുകൊണ്ട് അവയെ ലേഖനനാമമേഖലയിൽ ഉൾപ്പെടുത്തുന്നതാണ് ഉചിതമെന്ന് തോന്നുന്നു. എന്റെ പക്കൽ അക്ഷരമാലാക്രമത്തിൽ പഴഞ്ചൊല്ലുകളുടെ ഒരു വലിയ ശേഖരമുണ്ട്. അവയെ പഴഞ്ചൊല്ലുകൾ/അ പഴഞ്ചൊല്ലുകൾ/ആ എന്നിങ്ങനെ താളുകളിൽ ചേർക്കട്ടെ? Redundant അല്ലാത്തവ ഇപ്പോഴുള്ള ഫലകങ്ങളിൽ നിന്ന് ഇതിലേക്ക് ചേർക്കാം. --Jairodz (സംവാദം) 17:31, 9 ഒക്ടോബർ 2012 (UTC)
- പഴഞ്ചൊല്ലുകൾ/അ, പഴഞ്ചൊല്ലുകൾ/ആ തുടങ്ങിയ താളുകളിൽ 8000-ലധികം പഴഞ്ചൊല്ലുകൾ അക്ഷരമാലാക്രമത്തിൽ ചേർത്തിട്ടുണ്ട്. നിലവിൽ ഫലകങ്ങളിൽ ഉണ്ടായിരുന്ന redundant അല്ലാത്ത ചൊല്ലുകളും ആ താളിൽ ചേർത്തിട്ടുണ്ട്. ഓരോ ചൊല്ലിനായും തുടങ്ങിവച്ച താളുകളിലെ ഉള്ളടക്കം ഇവിടേക്ക് പകർത്തിയ ശേഷം അവ നീക്കം ചെയ്തു. --Jairodz (സംവാദം) 17:11, 27 നവംബർ 2012 (UTC)