സംവാദം:കടങ്കഥകൾ
Latest comment: 1 വർഷം മുമ്പ് by 117.206.32.248 in topic ആകാശം അമ്പിളി എന്നിവയുടെ കടംകഥകൾ
ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട. കടുക്
റിവേഴ്സ് കൂടി വേണം തിരുത്തുക
കടങ്കഥ പലപ്പോഴും ആവശ്യമായി വരിക റിവേഴ്സ് രീതിയിലാവും. ഉദാഹരണം അമ്പിളി, ആകാശം എന്നിവയെ കുറിച്ച് കടങ്കഥ വേണമെങ്കിൽ ഉത്തരങ്ങൾ അക്ഷരമാലാ ക്രമത്തിൽ വിപരീത ദിശയിൽ ക്രോഢീകരിക്കേണ്ടി വരും.കടങ്കഥകൾ -വിഷയക്രമത്തിൽ --സുഹൈറലി (സംവാദം) 12:11, 8 ജനുവരി 2016 (UTC)
ആകാശം, അമ്പിളി എന്നിവയുടെ കടങ്കഥകൾ തിരുത്തുക
ആകാശം അമ്പിളി എന്നിവയുടെ കടങ്കഥകൾ വേണം 103.176.185.215 15:39, 7 ജനുവരി 2023 (UTC)
ആകാശം അമ്പിളി എന്നിവയുടെ കടംകഥകൾ തിരുത്തുക
ആകാശം അമ്പിളി എന്നിവയുടെ കടംകഥകൾ വേണം 103.176.185.215 15:40, 7 ജനുവരി 2023 (UTC)
- താങ്കൾക്ക് അറിയാവുന്ന കടംകഥകൾ ചേർക്കുമല്ലോ.. 117.206.32.248 08:15, 9 ജനുവരി 2023 (UTC)