വർഗ്ഗത്തിന്റെ സംവാദം:വ്യക്തികൾ

Latest comment: 5 വർഷം മുമ്പ് by Akash Vadakkepatt in topic ഷെൽവി

ചാണക്യൻ

തിരുത്തുക

== 'ചാണക്യൻ'

  • കുയിലിൻറെ സൗന്ദര്യം നാദത്തിൽ ആണ് വിരൂപൻറെ സൗന്ദര്യം വിദ്യയിലും.
  • പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കുക ഇല്ല .
  • നിങ്ങൾക്ക് പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയും.
  • ഒരൊറ്റ മരത്തിന്റെ പൂമണം മതി കാഡ് മുഴുവൻ സുഗന്ധപൂരിതമാകും .
  • ദുഷ്ടൻ,പാമ്പു ഇവയിൽ ഒന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക സ്വരക്ഷക്കല്ലാതെ പാമ്പു ആക്രമിക്കുക ഇല്ല.
  • മുഖത്ത് നോക്കി പുകഴ്ത്തുകയും ചതിക്കാൻ ഉള്ളിൽ ആലോചിക്കുന്ന ആളിനെ ഒഴിവാക്കുക അടിയിൽ വിഷം നിറച്ചു മുകളിൽ പാലൊഴിച്ച കുടമാണ് അയാൾ

==

ശ്രീ ബുദ്ധൻ

തിരുത്തുക
  • ആഗ്രഹമാണ് സർവ ദുഖങ്ങൾക്കും കാരണം.
  • ഒരായിരം പേരേ യുദ്ധത്തിൽ ജയിക്കുന്നതിനെക്കാൾ നല്ലത് സ്വയം കീഴടങ്ങുക ആണ്
  • മറയ്ക്കാൻ ആവാത്ത മൂന്നു കാരണങ്ങൾ ആണ് സൂര്യൻ,ചന്ദ്രൻ,സത്യം
  • സൗഹൃദം മാത്രമാണു സമാധാനം ഉറപ്പ് തരുന്നത് ,വിദ്വേഷത്തിനുള്ള ഏക ചികിൽസയും സൗഹൃദം മാത്രമാണു
  • എല്ലാ സങ്കീർണ്ണ വസ്തുക്കളും നശിക്കും

കഴ്സൺ പ്രഭു

തിരുത്തുക

ഞാൻ ഭാരതത്തിലേക്ക് വന്നത് ഹിമാലയത്തിൻറെ ഉയരം കണ്ടു വിസ്മയിക്കാൻ അല്ല ,താജ്മഹൽ കാണുവാനും അല്ല. ഭരിക്കാൻ ആണ് , എൻറെ പൂർവികൻമാർ ഭാരതത്തെ കീഴടക്കിയത് തോക്ക് കൊണ്ടും , വാൽ കൊണ്ടുമാണ് . അതേ തോക്ക് കൊണ്ടും,വാൽ കൊണ്ടും ഞാൻ ഭാരതം ഭരിക്കും.

.ബാലഗംഗാധര തിലക്

തിരുത്തുക
  • സ്വരാജ് എൻറെ ജൻമാവകാശം ആണ് ഞാനത് നേടുക തന്നെ ചെയ്യും.
  • തവലകളെ പോലെ വർഷത്തിൽ ഒരിക്കൽ മാത്രം കരഞ്ഞിട്ട് ഒന്നും നേടാൻ ഇല്ല .

മുറാകാമി

തിരുത്തുക

മനുഷ്യഹൃദയം ഒരു രാക്കിളിയാണ്; അതെന്തിനോ വേണ്ടി നിശ്ശബ്ദമായി കാത്തിരിക്കുന്നു; അതെത്തുന്ന നേരത്ത് അതു നേരേ അതിലേക്കു പറന്നുചെല്ലുകയും ചെയ്യുന്നു. Akash Vadakkepatt (സം‌വാദം) 05:57, 5 ഓഗസ്റ്റ് 2019 (UTC)Reply

ചാൾസ് ഡിക്കൻസ്

തിരുത്തുക

ഒരു പുരുഷൻ ഭാഗ്യവാനാണ്, ഒരു സ്ത്രീയുടെ ആദ്യപ്രണയമാണയാളെങ്കിൽ. ഒരു സ്ത്രീ ഭാഗ്യവതിയാണ്, ഒരു പുരുഷൻ്റെ അന്ത്യപ്രണയമാണവളെങ്കിൽ.


എൻ്റെ ആത്മാവിൻ്റെ അവസാനത്തെ സ്വപ്നമാണു നീ എന്നു നീയറിയണമെന്നെനിക്കുണ്ട്. Akash Vadakkepatt (സം‌വാദം) 06:02, 5 ഓഗസ്റ്റ് 2019 (UTC)Reply

Akash Vadakkepatt Akash Vadakkepatt (സം‌വാദം) 06:07, 5 ഓഗസ്റ്റ് 2019 (UTC)Reply

ഷെൽവി

തിരുത്തുക

● ഒരിക്കലും ഞാനുണ്ടായിരുന്നില്ല! മഴ എന്റെ പേരെഴുതിയില്ല. മഴ എൻ്റെ പേരു മായ്ച്ചതുമില്ല. എങ്കിലും മഴ പെയ്തുകൊണ്ടേയിരുന്നു. Akash Vadakkepatt (സം‌വാദം) 06:46, 5 ഓഗസ്റ്റ് 2019 (UTC)Reply

കാൾ മാർക്സ്

തിരുത്തുക

"നെയ്തുകാരൻ തുണിനെയ്യുന്നതു പോലെയാണു എട്ടുകാലി വലകെട്ടുന്നതു്‌. ശില്പി ശില്പമുണ്ടാക്കുന്നതു പോലെയാണു്‌ തേനീച്ച കൂടുകൂട്ടുന്നതു്‌. പക്ഷേ ഏറ്റവും മോശക്കാരനായ ശില്പിയേയും ഏറ്റവും വിദഗ്ദ്ധനായ തേനീച്ചയേയും വേർതിരിക്കുന്നതു്‌, ശില്പി യഥാർത്ഥത്തിൽ ശില്പമുണ്ടാക്കുന്നതിനു മുമ്പുതന്നെ ഭാവനയിൽ അതു കാണുന്നു എന്നതാണു്‌."-

ഭരിച്ചതുകൊണ്ടായില്ല. ഭരണം ഉണ്ടെന്നു ജനങ്ങൾക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവൺമെൻറും അർഥവത്താകുന്നുള്ളൂ


"യുക്തി എല്ലായ്പ്പോഴും നിലവിലുണ്ട്, പക്ഷേ എല്ലായ്പ്പോഴും ന്യായമായ രൂപത്തിൽ അല്ല."

ഓരോ കാലഘട്ടത്തിന്റെയും ഭരണപരമായ ആശയങ്ങൾ അതിന്റെ ഭരണവർഗത്തിന്റെ ആശയങ്ങളായിരുന്നു.

"വ്യക്തികൾ" താളിലേക്ക് മടങ്ങുക.