വൈക്കം മുഹമ്മദ് ബഷീർ

മലയാളസാഹിത്യകാരൻ
വൈക്കം മുഹമ്മദ് ബഷീർ
  • "ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ ,സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സർവർക്കും പരമ രസികൻ വരട്ടു ചൊറി വരണം .ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല"
"https://ml.wikiquote.org/w/index.php?title=വൈക്കം_മുഹമ്മദ്_ബഷീർ&oldid=20089" എന്ന താളിൽനിന്ന് ശേഖരിച്ചത്