വീട്ടുപേരുകൾ
കേരളത്തിലെ മിക്ക വീട്ടുപേരുകളും പരമ്പരാഗതവും അപൂർവവുമാണ്. പുതിയ വീടിന് നല്ല ഒരു പേര് കണ്ടെത്തുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങളുടെ പുതിയ വീടിനു അനുയോജ്യമായ പേരുകൾ ഇവിടെ നൽകിയിരിക്കുന്നു.
വീട്ടുപേരുകൾ
തിരുത്തുക- സൌപർണിക
- പ്രതീക്ഷ
- തീരം
- പവിത്രം
- നന്ദനം
- ശാന്തിതീരം
- പൌർണമി
- ഉദയം
- ഗംഗോത്രി
- വിഭഞ്ഞിക
- സായൂജ്യം
- സരോവരം
- പാർപ്പിടം
- സാലഭഞ്ഞിക
- കൈലാസം
- തെജ്ജസ്സു
- കാവ്യം
- അരുണം
- സിന്ദൂരം
- ഇന്ദ്രപ്രസ്ഥം
- പ്രണവം
- മായാമയൂരം
- തീർത്ഥം
- അശ്വമേധം
- സൂര്യകാന്തി
- മേഘം
- വിസ്മയം
- പദ്മസരോവരം
- വന്ദനം
- തപോവനം
- ധ്വനി
- ഗഗനം
- തൃപ്തി
- നാദം
- ശയനം
- മേഘമൽഹാർ
- ചൈതന്യം
- വ്യോമം
- ഹിമം
- നിയോഗം
- അനന്തം
- തിഥി
- വ്യൂഹം
- വരണം
- അഖിലം
- ഗമ്യം
- രചന
- കീർത്തി
- പ്രസാദം
- ശ്രുഷ്ടി
- നന്ദനം
- പ്രണവം
- അമൃതം
- കൈലാസം
- ഗോകുലം
- ഓം
- ഇല്ലം
- സ്നേഹാകുടീരം
- വൈഷ്ണവി കൃപ
- സ്നേഹ തീരം
- സ്നേഹ നിലയം
- ശാന്തി വിഹാര
- കീർത്തി
- അമ്പാടി
- വൃന്ദാവനം
- കൃഷ്ണകൃപ
- കാർത്തിക
- ഗോകുലം
- ശ്രീരാഗം
- യശസ്
- ശ്രേയസ്
- സോപാനം
- കീർത്തന
- കീർത്തനം
- രാഗം
- അക്ഷര
- ശ്രീ നികേതൻ
- ഈണം
- വരണം
- സ്വപ്നകൂട്
- നീലാംബരി
- അക്ഷര
- ഉഷസ്
- പൂർണിമ
- വൃന്ദാവനം
- സൗപർണിക
- ഐശ്വര്യ
- പൗർണമി
- ശ്രേയസ്
- മാനസം
- പാരിജാതം
- തിലകം
- മയൂഖം
- ഗൗരി ശങ്കരം
- ദർപ്പണം
- മർമരം
- തപസ്യ
- ത്രിവേണി
- ആതിഥ്യം
- സമുദ്ര
- മന്ത്ര
- തൃഷ്ണ
- സാധന
- പ്രജ്ഞ
- സ്വസ്തികം
- സുദർശനം
- വൈഷ്ണവം
- പ്രതീക്ഷ
- നന്ദനം
- ഉദയം
- സായൂജ്യം
- കൈലാസം
- കാവ്യം
- ഇന്ദ്രപ്രസ്ഥം
- തീർത്ഥം
- മേഘം
- വന്ദനം
- ഗഗ്നം
- ശയനം
- വ്യോമം
- ആനന്ദം
- അഖിലം
- രചന
- സൃഷ്ടി
- കൃതി
- തുഷാരം
- ഉപവനം
- ഹരിതം
- മകരന്ദം
- അനശ്വരം
- കാല്പനികം
- ദയ
- വരണം
- ചേതന
- ചിരം
- സൃഷ്ടി
- ഓജസ്
- സ്വന്തം
കേരളത്തിലെ ആധുനിക വീടിന്റെ നെയിം പ്ലേറ്റിലേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ, അത് അനന്തമായ പേരുകളാണ്. നിങ്ങളുടെ കുടുംബപ്പേര് അനുസരിച്ച് ആദ്യം തീരുമാനിക്കുക. ആധുനികമായി ആളുകൾ കാലാവസ്ഥ, സ്വാഭാവിക കാര്യങ്ങൾ, പരമ്പരാഗതവും സ്റ്റൈലിഷും അനുസരിച്ച് പേരുകൾ തിരഞ്ഞെടുക്കുന്നു.
- ആധ്യ
- *ഭാനുപ്രിയ
- *ഭാസുരി
- *ചിത്രവീണ
- *ദേവിപ്രിയ
- *പ്രിയ ശിവ
- *ദ്വാരക
- *വീണാശ്രീ
- *സോപാനം
- *ശ്രീ കലാ
- *രുദ്രവീണ
- *രാഗം
- *വിചിത്രവീണ
- *സൂര്യോദയം
- *സൂര്യൻ
- *ഭാഗ്യം
മുതലായവ