കുക്കുടം-കോഴി; കോഴിയ്ക്കു വൈരക്കല്ലു കിട്ടിയാൽ കഥയെന്താകും? ഒന്നു ചികഞ്ഞിട്ടു ഉപേക്ഷിച്ചുപോകും.

ചൊല്ലുകൾ തിരുത്തുക

  • കോഴിയ്ക്കുണ്ടോ നെല്ലും പതിരും?
"https://ml.wikiquote.org/w/index.php?title=വജ്രകുക്കുടന്യായം&oldid=14851" എന്ന താളിൽനിന്ന് ശേഖരിച്ചത്