Polish Marxist theorist, socialist philosopher, and revolutionary
ഗവൺമെന്റിലെ അംഗങ്ങൾക്കു മാത്രം സ്വാതന്ത്ര്യം, പാർട്ടി അംഗങ്ങൾക്കു മാത്രം സ്വാതന്ത്യം - അവരുടെ എണ്ണം ഒട്ടും കുറവില്ലെന്നിരിക്കെ തന്നെ - അത് സ്വാതന്ത്യമല്ല. സ്വാതന്ത്ര്യം എല്ലായ്പ്പോഴും ഭിന്നാഭിപ്രായമുള്ളവരുടെ സ്വാതന്ത്യമാണ്..