1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രാജാവിന്റെ മകൻ.

സംവിധാനം: തമ്പി കണ്ണന്താനം. രചന: ഡെന്നിസ് ജോസഫ്.

വിൻസെന്റ് ഗോമസ് തിരുത്തുക

  • രാജുമോൻ ഒരിക്കലെന്നോടു ചോദിച്ചു, അങ്കിളിന്റെ ഫാദറാരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ളൊരു രാജാവ്. പിന്നീടെന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു; പ്രിൻസ്. രാജകുമാരൻ, രാജാവിന്റെ മകൻ. യെസ്, ഐ ആം എ പ്രിൻസ്. അണ്ടർവേൾഡ് പ്രിൻസ്. അധോലോകങ്ങളുടെ രാജകുമാരൻ.
  • My phone number is 2255.
മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ്.
  • വിൻസെന്റ് ഗോമെസിനെ ചതിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല
  • കൈവിട്ടു കളിയ്ക്കാൻ നമുക്കിന്നു കൈകളെങ്കിലും ഉണ്ട് ........ഇനിയും താമസിച്ചാൽ അതും നഷ്ടപ്പെടും ......കൈക്ക് കൈ , പല്ലിനു പല്ല് ....yes i'm going to kill..ഞാൻ പിന്നെയും കൊലപാതകങ്ങൾ ചെയ്യാൻ പോകുന്നു
  • മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങമ്പോൾ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.

അഭിനേതാക്കൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=രാജാവിന്റെ_മകൻ&oldid=17991" എന്ന താളിൽനിന്ന് ശേഖരിച്ചത്