മേരിയ്ക്കുണ്ടൊരു കുഞ്ഞാട്

2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേരിയ്ക്കുണ്ടൊരു കുഞ്ഞാട്.

സംവിധാനം: ഷാഫി. രചന: ബെന്നി പി. നായരമ്പലം.

സോളമൻതിരുത്തുക

  • അപ്പനായാലും അപ്പൂപ്പനായാലും, ഞാൻ ന്യായം പറയും. ഇട്ടിച്ചനോട് സ്നേഹമുള്ള എന്റെ അമ്മച്ചിയെ മാറി നിന്ന് സ്നേഹിക്കണ്ട വല്ല കാര്യോണ്ടോ എന്റെ അപ്പന്. വെയ്റ്റിംഗ് ലിസ്റ്റിലിരുന്ന് സ്നേഹിക്കാൻ എന്റെ അമ്മച്ചിയെന്താ കുർളാ എക്സ്പ്രെസ്സാ, അതോ നേത്രാവതി എക്സ്പ്രെസ്സോ?

സംഭാഷണങ്ങൾതിരുത്തുക

സോളമൻ: ബൈ ദ ബൈ, കിണറ്റിന്റെ അടിയിൽ ഓക്സിജൻ ഉണ്ടായിരുന്നോ?
ജോസ്: ഇല്ല, ഞാൻ ഒറ്റയ്ക്കാരുന്നു.

കഥാപാത്രങ്ങൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: