മീശമാധവൻ
2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മീശമാധവൻ.
- സംവിധാനം: ലാൽ ജോസ്. രചന: രഞ്ജൻ പ്രമോദ്.
മാധവൻ
തിരുത്തുക- ബുഷ്, വിടൂ ബുഷ്
- കള്ളന്മാർ കാറ്റിനെ പോലെയാണ്. പക്ഷെ ഒരു വ്യത്യാസമുണ്ട്, കാറ്റിന് ഓടിളക്കേണ്ട കാര്യമില്ല.
ഭഗീരധൻ പിള്ള
തിരുത്തുക- പുരുഷു എന്നെ അനുഗ്രഹിക്കണം
സുഗുണൻ
തിരുത്തുക- കണി കണി കണി
- ദേ പോണ് പടവലങ്ങ
ത്രിവിക്രമൻ
തിരുത്തുക- ചന്തി എന്നെഴുതണ്ട, കുണ്ടി എന്നെഴുതാല്ലോ.
- നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്, ഒരു വഴിക്ക് പോകുമ്പോൾ മോളീന്ന് വിളിക്കരുതെന്ന്.
- പിള്ളേച്ചാ ... പിള്ളേര് കണി കാണിച്ചെന്നറിഞ്ഞ്.
- തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ച് ചോദിക്കട്ടെ .
- മത്തൻ കുത്തിയാ കുമ്പളം മുളക്കില്ല്യ , അതിപ്പോ കാലങ്ങളായിട്ടുള്ള കുമ്പളത്തിന്റെ സ്വഭാവാ .
- നീല നിറത്തിലുമുണ്ടല്ലോ ഒരെണ്ണം , അതെന്തായാലും അധികമാർക്കും കാണില്ല .
മുകുന്ദനുണ്ണി
തിരുത്തുക- കാണാൻ ഒരു ലുക്കില്ലെന്നേ ഉള്ളൂ. ഭയങ്കര ബുദ്ധിയാ...
.
- നന്ദി മാത്രേ ഒള്ളല്ലേ..
കഥാപാത്രങ്ങൾ
തിരുത്തുക- ദിലീപ് – മീശമാധവൻ
- കൊച്ചിൻ ഹനീഫ – ത്രിവിക്രമൻ/പെടലി
- സലീം കുമാർ – മുകുന്ദനുണ്ണി
- ഇന്ദ്രജിത്ത് – ഈപ്പൻ പാപ്പച്ചി