മാർജ്ജാരകിശോരന്യായം
മാതാക്കളിൾ പൂച്ചയെപ്പോലെ എന്നു പറയാനാണ് ഈ ന്യായം പറയുന്നത്. പൂച്ച കുഞ്ഞിന്റെ കാര്യം പൂർണ്ണമായും ഏറ്റെടുക്കുന്നു, കുഞ്ഞിന് കിടന്നു കൊടുത്താൾ മതി. അങ്ങനെ നയിക്കുന്ന ആൾ പൂർണ്ണ ഉത്തരവാദിത്തം എടുക്കുന്നതരം ബന്ധത്തെ മാർജ്ജാരകിശോരന്യായം എന്നു പറയാം