ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക
ആ കൈയ്യിലീകൈയ്യിലോ മാണിക്യച്ചെമ്പഴുക്ക
എന്റെ ഇടം കയ്യിലോ മാണിക്യച്ചെമ്പഴുക്ക
എന്റെ വലം കയ്യിലോ മാണിക്യച്ചെമ്പഴുക്ക
നാടുവിലിരിക്കുന്ന വിരുതാനറിയാതെ
ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മാണിക്യച്ചെമ്പഴുക്ക&oldid=22040" എന്ന താളിൽനിന്ന് ശേഖരിച്ചത്