മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു

1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു.

സംവിധാനം: പ്രിയദർശൻ. രചന: ശ്രീനിവാസൻ.

കൃഷ്ണക്കുറുപ്പ് തിരുത്തുക

  • നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തലകൾ അരിഞ്ഞുവീഴ്ത്തിയ എന്റെ ഘഡ്ഗമേ, നിന്നോടു വിട.

സംഭാഷണങ്ങൾ തിരുത്തുക

മാധവൻ: How many kilometres from Washington D.C. to Miami Beach?
ശംഭു: ഹ ഹ! I am the answer. Kilometres and kilometres. In these days of degenerating decencies of Miami Beach to Washington, when diplomacy and duplicity become interchangeable from complicated America to America.
മാധവൻ: Stop it! See uncle, അമേരിക്കയിൽ പോയി എന്നവകാശപ്പെടുന്ന ഇവന് ഇംഗ്ലീഷ് ഗ്രാമറർ പോലും അറിയില്ല. He doesn't know the basics of English grammar.
ശംഭു: അമേരിക്കയിൽ ഗ്രാമറില്ലടേയ്.
മാധവൻ: പോടാ.
ശംഭു: You talk too much. I'll kick your face and get out. You talking nonsense in the house of my wife, mother and father. Uncle, send him out. Outhouse, go go go, go away.
സർദാർ കൃഷ്ണക്കുറുപ്പ്: Go away stupid. In the house of my wife and daughter, you will not see any minute of the today. ഇറങ്ങിപ്പോടാ.
ശംഭു: അവനെ പറഞ്ഞുവിടണ്ടാ. അവൻ ഔട്ട്‌ഹൗസിൽ താമസിക്കട്ടെ.
സർദാർ കൃഷ്ണക്കുറുപ്പ്: Get outhouse.

ശിവൻ: ഈ ചുമപ്പു കണ്ടോ. ഇതാണു ഭൂമി. വിയറ്റ്നാമിലും ക്യൂബയിലും തെറിച്ചുവീണ മനുഷ്യരക്തം ഭൂമിയെ ചുവപ്പിച്ചിരിക്കുന്നു. പച്ച, ഇതാണു പ്രതീക്ഷ. കറുപ്പ് ആകാശം. ഈ കറുപ്പ്, പൊല്യൂഷൻ കാരണം ആകാശം ഇരുണ്ടുകൂടിയിരിക്കുന്നതാണു സങ്കല്പം. ഈ മഞ്ഞ...
ദാമു: പിത്തമായിരിക്കും.
ശിവൻ: അതെ. അല്ല... മൗനം, മൗനം. പ്രതികരിക്കാൻ ശേഷിയില്ലാത്ത നിരാലംബരായ മനുഷ്യരുടെ നിശ്ശബ്ദമായ രോദനം.
അരുണ: എന്തൊരു ഭാവന!
ദാമു: മണ്ണാങ്കട്ട. എന്തെങ്കിലും തോന്നിയവാസം കുത്തിവരച്ചിട്ട് മോഡേൺ ആർട്ട് എന്ന് പേരിട്ടാൽ... എനിക്കൊന്നും മനസ്സിലായില്ല.
ശിവൻ: മനസ്സിലായില്ലേ?
ദാമു: മനസ്സിലായില്ല.
ശിവൻ: മനസ്സിലായില്ലല്ലോ?
ദാമു: ഇല്ല.
ശിവൻ: മനസ്സിലാക്കി തരാം. ദാ, ഇതാണ് മുദ്ര. മുദ്ര, കൈമുദ്ര.

കോമക്കുറുപ്പ്: Dear members, I am secretary of this Netaji Club. Any member shouting is a very very nonsense. You know, cement is a very costly material.
സർദാർ കൃഷ്ണക്കുറുപ്പ്: Cement not at all costly. In India, lot of cement factories there.
കോമക്കുറുപ്പ്: Where?
സർദാർ കൃഷ്ണക്കുറുപ്പ്: There. Shankar Cement, AC Cement, BC Cement, INTUC Cement, CITU Cement, Tata Cement, Birla Cement. ധാരാളം cement everywhere. This 140 rupees for one ചാക്ക് of cement is cheating. He is cheating. കള്ളൻ.
കോമക്കുറുപ്പ്: My dear members, you my receipt see. See-o. I no liking insult an idiot.

അഭിനേതാക്കൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: