1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഴവില്ല് .

സംവിധാനം: ദിനേശ് ബാബു. രചന: ജെ. പള്ളാശ്ശേരി.
  • നീ കൊന്നത് ഒരാളെയല്ല... മൂന്നു പേരെയാണ്... എന്റെ മഹിയെ... എന്നെ... പിന്നെ ഞങ്ങളുടെ കുഞ്ഞിനെ... എന്താ നിൻറെ കൈ വിറയ്ക്കുന്നേ, എന്റെ മഹിയെ കൊല്ലുമ്പോഴും ഇതുപോലെ വിറച്ചിരുന്നോ? എങ്ങനെ ചെയ്യാൻ തോന്നി നിനക്ക്? പാവമയിരുന്നില്ലേ എന്റെ മഹി. എന്തിഷ്ടാരുന്നു നിന്നെ. സ്നേഹമായിട്ടു പെരുമാറിയത് കൊണ്ട് എനിക്ക് നിന്നോട് പ്രേമമാണെന്ന് കരുതിയോ? എന്നെ കിട്ടാനല്ലേ നീ മഹിയെ കൊന്നത്. എന്നെ കിട്ടിയില്ലെങ്കിലോ? നീ ജീവിക്കും. ജീവിക്കണം. എന്നെ ഓർത്ത് ഓരോ നിമിഷവും നീറി നീറി ജീവിക്കണം. അതാണ് ഞാൻ നിനക്ക് തരുന്ന ശിക്ഷ. എത്ര ജന്മമെടുത്താലും ഈ വീണ മഹിയുടെ മാത്രമായിരിക്കും. നിനക്കെന്നെ കിട്ടില്ല. ഒരിക്കലും... ഒരിക്കലും...ഒരിക്കലും...

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മഴവില്ല്_(ചലച്ചിത്രം)&oldid=15775" എന്ന താളിൽനിന്ന് ശേഖരിച്ചത്