1. ഭാര്യ സന്തോഷവതിയെങ്കിൽ ജീവിതം സന്തുഷ്ടമായിരിക്കും - ഗാവിൻ റോസ് ഡേൽ
  2. ഭാര്യയെ തിരഞ്ഞെടുക്കുമ്പോൾ കാതുള്ളവളെ തിരിഞ്ഞെടുക്കുക. കണ്ണുകളല്ല പരിശോധിക്കേണ്ടുന്നത്. (ഫ്രഞ്ച് മൊഴി)
  3. ഭാര്യയുടെ ഇഷ്ടാനുസരണം കാര്യങ്ങൾ നടക്കുന്നു എന്ന തോന്നലവളിൽ ണ്ടാക്കുക. അവളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ നടത്തുക. ഇത് രണ്ടും മാത്രം മതി സന്തുഷ്ട് ദാമ്പത്ത്യത്തിനു.-ലിൻഡൺ ജോൺസൺ
  4. ഉത്തമ ഭർത്താവ് എന്നത് സ്വപനം കണ്ടിരിക്കാത്തവളാണ് ഉത്തമ ഭാര്യ.- അജ്നാത കർത്താവ്
  5. ദാമ്പത്ത്യ വിജയത്തിന്റെ രഹസ്യമിതാണ്- ഭാര്യ ഭരിക്കുന്നവളായിരിക്കും-ബിൽ കൊസ്ബി.
  6. നല്ലവതിയായ ഒരു സ്ത്രീയുടെ പിൻബലമില്ലാതെ ഒരു പുരുഷനം വിജയം വരിക്കുന്നില്ല.ഒന്നുകിൽ ഭാര്യ , അല്ലെങ്കിൽ അമ്മ. രണ്ടും കൂടിയിട്ടാണെങ്കിൽ അവൻ ഇരട്ട ഭാഗ്യവാൻ. - ഹരോൾഡ് മക്മില്ലൻ
  7. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഭർത്താവ് ഭാര്യ്ക് സമ്മാനങ്ങളുമായി വരികയാണെങ്കിൽ, അതിനെന്തോകാരണമുണ്ടായിരിക്കും- മോളി മഗ്ഗീ
"https://ml.wikiquote.org/w/index.php?title=ഭാര്യ&oldid=11620" എന്ന താളിൽനിന്ന് ശേഖരിച്ചത്