ഫ്രണ്ട്സ്
മലയാള ചലച്ചിത്രം
1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഫ്രണ്ട്സ്.
- രചന, സംവിധാനം: സിദ്ദിക്ക്.
മാധവ വർമ്മ
തിരുത്തുക- നാറ്റിച്ചു പട്ടച്ചാരായം കോരിയൊഴിച്ച് കൊട്ടാരം മൊത്തം നശിപ്പിച്ചു.
ചക്കച്ചാമ്പറമ്പിൽ ലാസർ
തിരുത്തുക- ഓഹോ പഴേതായിരുന്നോ. ഞാൻ പുത്തൻ പുതിയതാണെന്ന് വിചാരിച്ച് പേടിച്ചുപോയി.