ഫലകം:പഴഞ്ചൊല്ലുകൾ/ല
- ലക്ഷത്തിൽ ലക്ഷ്ണമുള്ളവനൊന്ന്
- ലങ്കയില്ലല്ലേ പണ്ടു രാമനാമം
- ലജ്ജവിട്ടവനു വർജ്ജമില്ല
- ലുബ്ധനിരട്ടിചെലവ്
- ലുബ്ധന്റെ മകൻ ധാരാളി
- ലോകം പാഴായാൽ നാകം പാഴാകും
- ലോകത്തുള്ളവരെല്ലാം ചത്താൽ ചാത്തമൂട്ടാനാരാ ?
- ലോകരെല്ലാം നശിക്കുന്നു, ലോകം നിൽക്കുന്നു നിത്യമായ്
- ലോഭിക്കു തൃപ്തിയില്ല