പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിചൊല്ലുകൾ സംരംഭത്തെക്കുറിച്ച്
ബാധ്യതാനിരാകരണരേഖ
തിരയൂ
ഫലകം
:
പഴഞ്ചൊല്ലുകൾ/ഏ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
<
ഫലകം:പഴഞ്ചൊല്ലുകൾ
'ഏ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:
ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും
ഏങ്ങുന്ന അമ്മയ്ക്ക് കുരയ്ക്കൂന്ന അച്ഛൻ
ഏറെ വലിച്ചാൽ കോടിയും കീറും
ഏറെ കിഴക്കോട്ടു പോയാൽ കല്ലും മുള്ളും ചവിട്ടും
ഏട്ടിലങ്ങനെ പയറ്റിലിങ്ങനെ