ഫലകം:തിരഞ്ഞെടുത്ത ചൊല്ലുകൾ

ആന
ആന

പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയാണ് ആന.

  • ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.
  • ആന കൊടുത്താലും ആശ കൊടുക്കരുത്.
  • പോയ ബുദ്ധി ആനവലിച്ചാൽ വരുമോ?
  • കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി.