"സൂകരപ്രസവന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) for a reference
 
(ചെ.) Quick-adding category "ന്യായം" (using HotCat)
 
വരി 1:
പന്നി ഒരു പ്രസവത്തിൽ യാതൊരു പ്രയോജനവുമില്ലാത്ത അനേകം കുട്ടികളെ പ്രസവിക്കുന്നു. അതേ സമയം ആന വല്ലപ്പൊഴും മാത്രം ഉത്തമനായ ഒറ്റ സന്താനത്തെ ഉണ്ടാക്കുന്നു. എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം എന്നാണ് ഈ ചൊല്ല് കാണിക്കുന്നത്.
 
[[Category:ന്യായം]]
"https://ml.wikiquote.org/wiki/സൂകരപ്രസവന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്