നിങ്ങള്‍ ഒരു മലയാളിയാണെങ്കില്‍, അല്ലെങ്കില്‍ മലയാളം പഠിയ്ക്കുന്നവരോപഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ ആണെങ്കില്‍, നിങ്ങളുടെ ഓര്‍മ്മയിലുള്ള പഴഞ്ചൊല്ലുകള്‍ ഇവിടെ രേഖപ്പെടുത്തുക. അപ്പൂപ്പനോടും അമ്മൂമ്മയോടും ചോദിച്ച് അവരുടെ ഓര്‍മ്മയിലുള്ളതും കൂടി ഉള്‍പ്പെടുത്തുക. പുതുലോകത്തിനു പഠിയ്ക്കുവാനുംപഠിക്കുവാനും നാളേയ്ക്കുനാളേക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കുവാനുംവെക്കുവാനും വേണ്ടിയുള്ള ഈ സംരംഭത്തില്‍ പങ്കാളിയാവുക. നല്ല മലയാളം ടൈപ്പു ചെയ്യുവാനും പഠിയ്ക്കുകപഠിക്കുക. നിങ്ങള്‍ ഇതു വരെയൊക്കെ എത്തിയെങ്കില്‍ അതും നിങ്ങളുടെ കഴിവിനു പുറത്തല്ല.