"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Modifying: is:Wikivitnun:Forsíða
വരി 11:
=='''ഉള്ളടക്കം'''==
 
== പഴഞ്ചൊല്ലുകള്‍ ==
 
=== ജീവികളുമായി ബന്ധപ്പെട്ടവ ===
*[[അണ്ണാന്‍ കുഞ്ഞും തന്നാലയത്]]
*[[കാക്ക കുളിച്ചാല്‍ കൊക്കാകുമോ]]
*[[ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്]]
*[[അരിയെറിഞ്ഞാല്‍ ആയിരം കാക്ക]]
*[[കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്]]
*[[കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്]]
*[[പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം]]
*[[പൂച്ചയ്ക്കാര് മണികെട്ടും]]
*[[ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്]]
*[[ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ]]
*[[ആളുകൂടിയാള്‍ പാമ്പ് ചാവില്ല]]
*[[പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല]]
*[[വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്]]
*[[ആന വായില്‍ അമ്പഴങ്ങ]]
*[[ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല]]
*[[നിത്യഭ്യാസി ആനയെ എടുക്കും]]
*[[പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്]]
*[[വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം]]
*[[പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്‌ക്കുന്നില്ല.]]
*[[വേട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.]]
*[[പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?]]
*[[നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും]]
*[[ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെകില്‍ അവിടെ പട്ടി കയറി ഇരിക്കും]]
*[[എലിയെ പേടിച്ച് ഇല്ലം ചുട്ടൂ]]
*[[ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?]]
*[[അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ്]]
*[[പശു കിഴടായാലും പാലിന്റെ രുചിയറിയുമോ]]
*[[ആടറിയുമോ അങ്ങാടിവാണിഭം]]
*[[കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ]]
*[[പാണനു് ആന മൂധേവി]].
*[[പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു]]
*[[ഗതികെട്ടാല്‍ പുലി പുല്ലും തിന്നും]]
*[[അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.]]
*[[അടിതെറ്റിയാല്‍ ആനയും വീഴും]]
*[[കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും]]
*[[പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം]]
*[[ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും ]]
*[[ഒരു വെടിക്കു രണ്ടു പക്ഷി]]
*[[കുരക്കുന്ന പട്ടി കടിക്കില്ല]]
*[[പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം]]
*[[നടുക്കടലിലും നായ നക്കിയേ കുടിക്കൂ]]
*[[അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ]]
*[[അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ]]
*[[ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്‍പെ]]
*[[അണാനെ മരം കയറ്റം പഠിപ്പിക്കണൊ?]]
 
=== സ്ത്രീ-പഴഞ്ചൊല്ലുകളില്‍ ===
*[[പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല]]
*[[പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം]]‍
*[[മകം പിറന്ന മങ്ക]]
*[[പെണ്‍ചിത്തിര പൊന്‍ചിത്തിര]]
*[[പെണ്‍കാര്യം വന്‍കാര്യം]]
*[[പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം]]
*[[പെറ്റവള്‍ക്കറിയാം പിള്ളവരുത്തം]]
*[[അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്]]
*[[അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല]]
*[[നാരീശാപം ഇളക്കിക്കൂട]]
*[[അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല]]
*[[പെണ്‍പിറന്ന വീടു പോലെ]]
*[[ഇല്ലത്തു പെണ്‍പെറ്റപോലെ]]
*[[മുടിയാന്‍കാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു]]
*[[മണ്ണും പെണ്ണും നന്നാക്കുന്ന പോലെ]]
*[[പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും]]
*[[നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും]]
*[[പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു]]
*[[പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി]]
*[[പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്‌]]
*[[അമ്മായി ഉടച്ചത്‌ മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത്‌ പൊന്‍ച്ചട്ടി]]
*[[അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല]]
*[[പെണ്‍ബുദ്ധി പിന്‍ബുദ്ധി]]
*[[സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും]]
*[[പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി]]
*[[അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായര്‍ക്ക്‌ കൊഞ്ച്‌ പക്ഷം]]
*[[പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല]]
*[[നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം]]
*[[നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം]]
*[[അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം]]
*[[അമ്മയും മകളും പെണ്ണു തന്നെ]]
*[[നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും]]
*[[അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും]]
*[[അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന]]
*[[വേലക്കള്ളിക്കു പിള്ളസാക്ഷി]]
*[[പുത്തനച്ചി പുരപ്പുറം തൂക്കും]]
*[[അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാന്‍ മോഹം]]
*[[അടുക്കളപ്പെണ്ണിനു അഴകു വേണമോ?]]
*[[അടുക്കള പിണക്കം അടക്കി വയ്ക്കണം]]
 
=== ഓണച്ചൊല്ലുകള്‍ ===
 
*[[ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?]]
*[[ഓണത്തേക്കാള്‍ വലിയ വാവില്ല ]]
*[[അത്തം പത്തോണം]]
*[[ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി]]
*[[കാണം വിറ്റും ഓണമുണ്ണണം]]
*[[ഉള്ളതുകൊണ്ടു ഓണം പോലെ]]
*[[ഓണം കേറാമൂല ]]
*[[തിരുവോണം തിരുതകൃതി]]
*[[ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം]]
*[[തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌]]
*[[ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി]]
*[[അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ]]
*[[ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ]]
*[[ഓണം വരാനൊരു മൂലം വേണം]]
*[[ഉറുമ്പു ഓണം കരുതും പോലെ]]
*[[അത്തം വെളുത്താല്‍ ഓണം കറുക്കും]]
*[[ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര]]
*[[ഓണം പോലെയാണോ തിരുവാതിര?]]
*[[അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം]]
*[[ഓണം മുഴക്കോലുപോലെ]]
*[[ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?]]
*[[അത്തം പത്തിനു പൊന്നോണം]]
 
===കൃഷിയും പഴഞ്ചൊല്ലും===
 
*[[മുളയിലേ നുള്ളണമെന്നല്ലേ]]
*[[വിളയുന്ന വിത്തു മുളയിലറിയാം]]
*[[കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല]]
*[[വിത്തുഗുണം പത്തുഗുണം]]
*[[മേടം തെറ്റിയാല്‍ മോടന്‍ തെറ്റി]]
*[[മുളയിലറിയാം വിള]]
*[[കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല]]
*[[തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ]]
*[[കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം]]
*[[കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌]]
*[[കണ്ടം വിറ്റു കാളയെ വാങ്ങുമോ]]
*[[വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ]]
*[[ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍]]
*[[ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ]]
*[[വളമേറിയാല്‍ കൂമ്പടയ്ക്കും]]
*[[വിത്തുള്ളടത്തു പേരു]]
*[[പതിരില്ലാത്ത കതിരില്ല]]
*[[വയലു വറ്റി കക്ക വാരാനിരുന്നാലോ]]
*[[വിത്താഴം ചെന്നാല്‍ പത്തായം നിറയും]]
*[[ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ]]
*[[കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം]]
*[[വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം]]
*[[കാറ്റുള്ളപ്പോള്‍ തൂറ്റണം]]
*[[നട്ടാലേ നേട്ടമുള്ളൂ]]
*[[കാലം നോക്കി കൃഷി]]
*[[മണ്ണറിഞ്ഞു വിത്തു്‌ ]]
*[[വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം]]
*[[വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട]]
*[[മുന്‍വിള പൊന്‍വിള]]
*[[വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌ ]]
*[[വര്‍ഷം പോലെ കൃഷി]]
*[[മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌]]
*[[ആഴത്തില്‍ ഉഴുതു അകലെ നടണം]]
*[[നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും]]
*[[മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല]]
*[[നവര വിതച്ചാല്‍ തുവര കായ്ക്കുമോ]]
*[[പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?]]
*[[ആരിയന്‍ വിതച്ചാ നവര കൊയ്യാമോ]]
*[[പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല]]
*[[വിതച്ചതു കൊയ്യും]]
*[[വിത്തിനൊത്ത വിള]]
*[[വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല]]
*[[വിത്തെടുത്തുണ്ണരുതു്]]
*[[മുള്ളു നട്ടവന്‍ സൂക്ഷിക്കണം]]
*[[തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും]]
*[[കൂര വിതച്ചാല്‍ പൊക്കാളിയാവില്ല]]
*[[മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല]]
*[[കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും]]
*[[എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും]]
*[[നല്ല തെങ്ങിനു നാല്പതു‍ മടല്‍]]
*[[പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു]]
 
===മറ്റ് പഴഞ്ചൊല്ലുകള്‍===
 
*[[പഴഞ്ചൊല്ലില്‍ പതിരില്ല]].
*[[അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.]]
*[[അങാടിയില്‍ തൊറ്റതിനു അമ്മയൊട്]].
*[[അരമന രഹസ്യം അങ്ങാടി പാട്ട്]].
*[[ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്]].
*[[അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ]]
*[[ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം]]
*[[ഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം]].
*[[പയ്യെ തിന്നാല്‍ പനയും തിന്നാം]]
*[[ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്]].
*[[ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും]]
*[[ഏറെ കിഴക്കോട്ടു പോയാല്‍ കല്ലും മുള്ളും ചവിട്ടും]]
*[[ഐക്യമതം മഹാബലം]].
*[[ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി]]
*[[കരയുന്ന കുഞ്ഞിനേ പാലുള്ളൂ]].
*[[കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം]]
*[[കറിയുടെ സ്വാദു്‌ തവിയറിയില്ല]]
*[[കൊല്ലം കണ്ടവനില്ലം വേണ്ടാ]].
*[[കൊച്ചി കണ്ടവനച്ചി വേണ്ടാ]].
*[[കാണം വിറ്റും ഓണം ഉണ്ണണം]].
*[[കാറ്റുള്ളപ്പോള്‍ തൂറ്റണം]].
*[[എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം]]
*[[കുന്തം പോയാല്‍ കുടത്തിലും തപ്പണം]].
*[[ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും]].
*[[ചക്കിക്കൊത്ത ചങ്കരന്‍]].
*[[ചട്ടുവമറിയുമോ കറിയുടെ രസം]].
*[[ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ]].
*[[ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്]]
*[[ചൊട്ടയിലെ ശീലം ചുടല വരെ]].
*[[താന്‍ പാതി ദൈവം പാതി]].
*[[തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?]]
*[[താഴ്ന്ന നിലത്തേ നീരോടൂ]].
*[[തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക]].
*[[തീയില്ലാതെ പുകയില്ല]].
*[[തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ]].
*[[തേടിയ വള്ളി കാലില്‍ ചുറ്റി]].
*[[നിറകുടം തുളുമ്പില്ല]].
*[[പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട]].
*[[പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട]].
*[[പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല]].
*[[പുകഞ്ഞ കൊള്ളി പുറത്ത്]].
*[[പുര കത്തുമ്പോള്‍ വാഴവെട്ടുക]].
*[[പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി]]
*[[പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം]].
*[[മണ്‍വെട്ടി തണുപ്പറിയുമോ]]
*[[മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും]].
*[[മിന്നുന്നതെല്ലാം പൊന്നല്ല]].
*[[മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം]].
*[[വല്ലഭനു പുല്ലും വില്ല്]].
*[[വാദി പ്രതി ആയി]].
*[[ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം]]
*[[കാണം വിറ്റും ഓണം കൊള്ളണം]]
*[[കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി]]
*[[വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും]]
*[[ശത്രുവിന്റെ ശത്രു മിത്രം]].
*[[അകത്ത് കത്തിയും പുറത്ത് പത്തിയും.]]
*[[അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല.]]
*[[അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം.]]
*[[അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?]]
*[[അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം.]]
*[[അടിമേലടിച്ചാല്‍ അമ്മിയും പൊടിയും.]]
*[[അടിതെറ്റിയാല്‍ ആനയും വീഴും]]
*[[ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം]]
*[[അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍]]
*[[അരചനില്ലാ നാട് നരകം]]
*[[മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു.]]
*[[കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം.]]
*[[നിറകുടം തുളുമ്പില്ല.]]
*[[നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം]]
*[[മുറിവൈദ്യം ആപത്ത്]]
*[[സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം.]]
*[[പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ.]]
*[[ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ]]
*[[ഉറക്കത്തിനു പായ് വേണ്ട]]
*[[പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും]]
*[[വിശപ്പിനു രുചിയില്ല]]
*[[കുളിപ്പിച്ചാലും പന്നി ചേറ്റില്‍]]
*[[അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ]]
*[[ജാത്യാലുള്ളതു തൂത്താല്‍ പോകുമോ]]
*[[തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും]]
*[[കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല]]
*[[ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ]]
*[[ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ]]
*[[പിത്തള മിനുക്കിയാല്‍ പൊന്നാവില്ല]]
*[[അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല]]
*[[അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല]]
*[[പലതുള്ളിപ്പെരുവെള്ളം]]
*[[അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും]]
*[[കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും]]
*[[വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്‌]]
*[[ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ]]
*[[പല തോടു ആറായിപ്പെരുകും]]
*[[മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും]]
*[[മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം]]
*[[പയ്യെത്തിന്നാല്‍ പനയും തിന്നാം]]
*[[വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും]]
*[[പാദം പാദം വച്ചാല്‍ കാതം കാതം പോകാം]]
*[[കുശവനും പൂണൂലുണ്ട് ]]
*[[ചാണകക്കുഴിയും പെരുങ്കടലും തുല്യമോ? ]]
*[[ചാണകവറളിയെ ചന്ദ്രബിംബമാക്കരുത് ]]
*[[ഉപ്പോളം പോരുമോ ഉപ്പിലിട്ടത്? ]]
*[[ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ ]]
*[[മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്‌ക്കയും മുമ്പേ കയ്‌ക്കും പിന്നെ മധൂരിയ്‌ക്കും]]
*[[മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌]]
*[[അരിയെത്ര ? പയറഞ്ഞാഴി]]
*[[ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം]]
*[[വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കുന്നത്‌]]
 
something is better than nothing,<br>
*[[അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?]]
*[[എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?]]
*[[ പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?]]
*[[ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം]]
*[[പണം വയ്ക്കേണ്ട ദിക്കില്‍ പൂവെകിലും വച്ച് കാര്യം നടത്തണം]]
*[[അണ്ണാങ്കുഞ്ഞും തന്നാലായതു് ]]
Skill is better than strength<br>
*[[നഞ്ചെന്തിനു നാനാഴി]]
*[[ആളു ചെറുതു കോളു വലുതു]]
*[[കുരുത്തക്കേടു് കുന്നിക്കുരുവോളം മതി]]
*[[കാന്താരിമുളകെന്തിനാ അധികം]]
*[[അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം]]
*[[ശേഷിയില്ലെങ്കിലും ശേമുഷി വേണം]]
*[[അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠയ്ക്ക് ബലം]]
Prevention is better than cure<br>
*[[പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം]]
*[[ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം]]
Better buy than borrow<br>
*[[അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും]]
*[[കടമില്ലാത്ത കഞ്ഞി ഉത്തമം]]
*[[അരയില്‍ പുണ്ണും അടുത്തു കടവും]]
*[[ഉള്ളില്‍ കടവും ഉള്ളങ്കയ്യില്‍ ചിരങ്ങും]]
*[[കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു]]
*[[കടം അപകടം സ്നേഹത്തിനു വികടം]]
*[[കടത്തിനു തുല്യം രോഗമില്ല]]
*[[കടമൊരു ധനമല്ല]]
*[[കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം]]
*[[കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം]]
Better wise than wealthy<br>
*[[വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം]]
*[[എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു് ]]
*[[എല്ലാറ്റിലും നല്ലതു വിദ്യയാം]]
 
== ശൈലികള്‍ ==
"https://ml.wikiquote.org/wiki/പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്