"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49.15.197.69 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2401:4900:4912:7C77:8CF6:AA62:7513:96B0 സൃഷ്ടിച്ചതാണ്.
റ്റാഗ്: റോൾബാക്ക്
വരി 52:
- ഞാൻ സത്യത്താൽ അസത്യത്തെ ജയിക്കും. അസത്യത്തെ ചെറുക്കുന്നതിലൂടെ ഞാൻ എല്ലാ കഷ്ടപ്പാടുകളും സഹിക്കും
*മനുഷ്യൻ പലപ്പോഴും സ്വയം വിശ്വസിക്കുന്നവനായിത്തീരുന്നു. എനിക്ക് ഒരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ സ്വയം പറയുന്നുണ്ടെങ്കിൽ, അത് ചെയ്യാൻ ശരിക്കും കഴിവില്ലാത്തവരായിത്തീരുന്നതിലൂടെ ഞാൻ അവസാനിച്ചേക്കാം. നേരെമറിച്ച്, എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടെങ്കിൽ, തുടക്കത്തിൽ തന്നെ അത് ഇല്ലെങ്കിലും, ഞാൻ അത് ചെയ്യാനുള്ള കഴിവ് തീർച്ചയായും നേടും.
 
തെറ്റ് പറ്റാത്തവരായി ആരുമില്ല -സജ്ജനങ്ങൾക്കും തെറ്റ് പറ്റാം സജ്ജനങ്ങൾ എന്ന് നാം അവരെ വിളിക്കുന്നത്'അവർക്ക് തെറ്റ് പറ്റാത്തതു കൊണ്ടല്ല.മറിച്ച് സ്വന്തം തെറ്റുകൾ കണ്ടാത്താനും അവ മറിച്ചു വയ്ക്കാതെ തിരുത്താനും അവർ ശ്രമിക്കുന്നതു കൊണ്ടാണ്
 
"ഒരു രാജ്യത്തെ മുഴുവൻ പേരുടെയും മതം ഒന്നു തന്നെയായാലും രാഷ്ട്രത്തിന് മതം ആവശ്യമില്ല "
 
എൻറെ രാമൻ, നമ്മുടെ പ്രാർത്ഥനകളിലെ രാമൻ, ചരിത്രത്തിൽ നിങ്ങൾ കാണുന്ന ദശരഥ പുത്രനായ, അയോധ്യാപതിയായ രാമനല്ല.
 
രാഷ്ട്രം എന്നത് ദരിദ്രരായ മനുഷ്യരുടെ കണ്ണീരോപ്പലാണ്
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikiquote.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്