"ധ്രുവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 7:
 
* അതെ, ഞാൻ തന്നെ. എനിക്കുണ്ടായിരുന്ന ഒരേയൊരുത്തനെ നീ വെട്ടിനുറുക്കിയപ്പോൾ ഞാൻ സഹിച്ചെന്നു കരുതിയോ, ക്ഷമിച്ചെന്നു കരുതിയോ നീ. പകരത്തിനു പകരം മാത്രം ചെയ്ത് പക തീർക്കാൻ മന്നാടിയാർ നിന്നെപ്പോലെ നാലാംതരം ക്രിമിനലല്ല. ചത്തു ശവമായിട്ടേ നീ ജയിലിനു പുറത്തേക്കിറങ്ങൂ. അതിനാണു ഞാൻ വന്നത്. നിന്നെ തൂക്കാൻ ഇവിടത്തെ നിയമത്തിനു ഭയമായിരുന്നു. മരിക്കാൻ നിനക്കും. പക്ഷേ, രണ്ടിനും മന്നാടിയാർക്കു ഭയല്ല്യാ. ഒരുങ്ങിയിരുന്നോ നീയ്.
 
* ധൈര്യവും വിഢിയുടെ സാഹസവും രണ്ടും രണ്ടാണു മാരാർ സാറെ.
 
== ഹൈദർ മരയ്ക്കാർ ==
"https://ml.wikiquote.org/wiki/ധ്രുവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്