"കാകതാലീയന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
താലീയം— പനങ്കായ കാക്ക പനങ്കുലയിൽ വന്നിരുന്നതും പനങ്കായ താഴെ വീണതും ഒപ്പം സംഭവിച്ചു. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. കാര്യകാരണബന്ധം ആരോപിച്ചിരിക്കയാണ്. രണ്ടു കാര്യങ്ങൾ ഒരേ സമയത്തു യാദൃച്ഛികമായി സംഭവിക്കുന്നിടത്തു ഘടിപ്പിക്കാവുന്ന ന്യായം
താലീയം എന്നാൽ '''[[:w:ഞാവൽ|ഞാവല്പഴം]]'''. കാക്ക ഞാവല്പഴം കൊത്തിക്കൊണ്ട് പറക്കുന്നതിനിടയിൽ അത് താഴെ വീഴുകയും അതു നമുക്കുതന്നെ കിട്ടുകയും ചെയ്താൽ എന്നതു പോലെ ഭാഗ്യം കൊണ്ടു മാത്രം യാദ്രുശ്ചികമായി ഉണ്ടായ നേട്ടത്തെപ്പറ്റി ഊറ്റം കൊള്ളേണ്ടതില്ല എന്നു സാരം.
*ചക്കയിട്ടാൽ എപ്പൊഴും മുയൽ ചാവില്ല.
 
*ചക്കയിട്ടാൽ എപ്പൊഴും മുയൽ ചാവില്ല
[[Category:ന്യായം]]
താലീയം— പനങ്കായ കാക്ക പനങ്കുലയിൽ വന്നിരുന്നതും പനങ്കായ താഴെ വീണതും ഒപ്പം സംഭവിച്ചു. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. കാര്യകാരണബന്ധം ആരോപിച്ചിരിക്കയാണ്. രണ്ടു കാര്യങ്ങൾ ഒരേ സമയത്തു യാദൃച്ഛികമായി സംഭവിക്കുന്നിടത്തു ഘടിപ്പിക്കാവുന്ന ന്യായം
"https://ml.wikiquote.org/wiki/കാകതാലീയന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്