"കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
*കുട്ടികളെ കാണുമ്പോൾ ജീവിതം ആദ്യം മുതൽക്കേ തുടങ്ങണമെന്ന ആശയുണ്ടാവുന്നു. മുഹമ്മദലി
*വല്ലാമക്കളിൽ ഇല്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ . [[പഴചൊല്ലുകൾ നമ്പ്യാർ കൃതികളിൽ|കുഞ്ചൻ നമ്പ്യാർ]]
*പിച്ചവെച്ച് നടക്കുന്ന കുഞ്ഞ് താഴെ വീഴുമ്പോൾ കരയും. ഉടനെ അമ്മ തറയ്‌ക്കൊരു അടി കൊടുക്കും. കുഞ്ഞ് കരച്ചിൽ നിർത്തും. ഇത് ഒരു ആദ്യപാഠമാണ്. തന്റെ തെറ്റുകൾ മറ്റുള്ളവരിലേക്ക് ആരോപിക്കുന്ന സ്വഭാവത്തിന്റെ ആദ്യപാഠം. ലിജുപള്ളിപ്പുറംലിജു പള്ളിപ്പുറം
*ജീവതത്തെപ്പറ്റി എല്ലാ കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളെ നാം പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും , ജീവിതം എന്താണെന്നു അവർ നമ്മെ *പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു- എൻജ്ലാ ശ്വിന്ദ്
*എനിക്ക് കുട്ടികളെ ഇഷ്ടമാണ്.ആൺകുട്ടികളെ ഒഴികെ. ലൂയി കാരൾ
അജ്ഞാത ഉപയോക്താവ്
"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/19871" എന്ന താളിൽനിന്ന് ശേഖരിച്ചത്