"അദ്വൈതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 8:
 
== വാസു ==
* നോക്കണം സാർ. ഈ കൈയിലിരിക്കുന്ന കട്ടുറുമ്പിനെ ആനയാക്കാം ആനയെ പൂനയാക്കാം പൂനയെ ചേനയാക്കാം, മരുന്നിന്റെ മാസ്മരശക്തികളാണ് (?) സാർ. ഇരിക്കുമ്പോൾ നിക്കണമെന്നും നിക്കുമ്പോൾ ഇരിക്കണമെന്നും കിടക്കുമ്പോൾ തകരപാട്ടയിൽ ഉരക്കുന്ന ശബ്ദം. രഹസ്യരോഗമുള്ളവർക്ക്രഹസ്യരോഗമുള്ളവർക്കു പരസ്യമായിട്ട് കടന്നുവരാം. ആലപ്പി, അടിമാലി, കുറുന്തോട്ടി (?), കാസർകോട്, കോടനാട് മുതലായ വിദേശരാജ്യങ്ങൾ ചുറ്റിക്കറങ്ങി ഞങ്ങളുടെ പ്രചാരണ വാഹനംപ്രചാരണവാഹനം ഇപ്പോൾ നിങ്ങളെ സമീപിച്ചിരിക്കുകയാണ്. ഒരു നാലണ, ഒരു പത്ത്പത്തു പൈസ, ഒരു അമ്പത്അമ്പതു കാശ്. എനിക്ക്എനിക്കു വേണ്ടിയല്ല. അള്ളാഹു അക്ബറിനു വേണ്ടി, ശ്രീനാരായണഗുരു സ്വാമിക്കു വേണ്ടി, യേശുക്രിസ്തുവിനു വേണ്ടി. ഞങ്ങളിതു പറയുമ്പോൾ നിങ്ങൾ വിചാരിക്കും കളിയാണ് പൊളിയാണ് ചതിയാണ് വഞ്ചനയാണെന്ന്. അല്ല സുഹൃത്തേ, അല്ല. പാറയിൽ മുള്ളിയാൽ തെറിക്കുക, വെള്ളത്തിൽ മുള്ളിയാൽ നുര പൊങ്ങുക, ചില സുഹൃത്തുക്കൾ മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിൽ കൂടെമൂത്രത്തിൽകൂടെ പഞ്ചസാര പോരുക. ഇതിൽ ഇംഗ്ലീഷിൽ ഡയബറ്റീസെന്നും മലയാളത്തിൽ പ്രമേഹമെന്നും ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ലിങ്ക്ലാലി ദിപ്ലാന്ക് ലിങ്ക്ലാലി. നട്ടപാതിരയ്ക്ക്നട്ടപാതിരയ്ക്കു എട്ടുവയസ്സുള്ള നിങ്ങളുടെ കുട്ടി ഞെട്ടിപിടഞ്ഞെഴുന്നേറ്റ്ഞെട്ടിപിടഞ്ഞെഴുന്നേറ്റു പൊട്ടിക്കരഞ്ഞാൽ 28 വയസ്സുള്ള നിങ്ങൾക്കോ 38 വയസ്സുള്ള നിങ്ങളുടെ ഭാര്യക്കോ. അതേ സാർ, നിങ്ങളുടെ കുട്ടിക്ക്കുട്ടിക്കു രോഗമാരംഭിച്ചിരിക്കുന്നു. അങ്ങനെ അസുഖമുള്ളവർ വലതുകാൽ മുന്നോട്ട് വച്ച്മുന്നോട്ടുവച്ച് രണ്ടടി പുറകോട്ട്പുറകോട്ടു മാറി ഇടതുകൈയൊന്ന്ഇടതുകൈയൊന്നു നീട്ടി ഞങ്ങളുടെ സാമ്പിളൊന്ന്സാമ്പിളൊന്നു കഴിക്കൂ സാർ. ട്വെന്റി ഫോർ അവേഴ്സ്, നാല്പത്തിയെട്ട്നാല്പത്തിയെട്ടു മണിക്കൂർ. ആണ് കഴിച്ചവൻ പെണ്ണാകും, പെണ്ണ് കഴിച്ചവൻ ആണാവും, ആണും പെണ്ണുമല്ലാത്തവൻ കഴിക്കരുത്കഴിക്കരുതു സാർ, ഷോക്കടിക്കും. ആഫ്രിക്കൻ വനാന്തരങ്ങളിൽ (???)വീര്യെചെടക്കുന്ന കാട്ടാനയെ പിടിച്ച് കുപ്പിയിലാക്കി മൂന്നുമാസക്കാലം ഭൂമിക്കടിയിൽ കുഴിച്ചിട്ടുണ്ടാക്കപ്പെട്ടതാണ് മരുന്ന്. ചുരുക്കിപ്പറഞ്ഞാൽ പ്രസവിച്ച് മൂന്ന്മൂന്നു ദിവസം മാത്രമായൊരു പിഞ്ചുകുഞ്ഞിന്റെ പല്ലുവേദന മാറ്റിക്കൊണ്ട്മാറ്റിക്കൊണ്ടു രംഗത്തേക്ക്രംഗത്തേക്കു വരുകയാണ്. നമ്മുടെ നാട്ടിൽ ചിലർ പഠിക്കുന്നു, പരീക്ഷ പാസ്സാകുന്നു, ഇംഗ്ലണ്ടിൽ പോകുന്നു, മടങ്ങിവരുന്നു, പത്രങ്ങളിൽ പരസ്യം ചെയ്യുന്നു, നിങ്ങളെ വശീകരിക്കുന്നു. നിങ്ങൾ പല്ലുവേദനയെടുക്കുന്നു എന്നുപറഞ്ഞ് അയാളെ സമീപിക്കുന്നു. അയാൾ നിങ്ങളെയൊരു ഇലക്ട്രിക്ക് കസേരയിൽ പിടിച്ചിരുത്തിയിട്ട് കുടലെടുത്തൊരു പിടിപിടിച്ചിട്ടൊരു വലിവലിക്കുമ്പോൾ പല്ല് പോന്നില്ലെങ്കിൽ നിങ്ങളെന്തോ ചെയ്യും? നിങ്ങൾ മേലോട്ടും കീഴോട്ടും നോക്കിനിക്കുമ്പോൾ അയാളൊരു ഒടുക്കത്തെ വലിവലിക്കുമ്പോൾ അയ്യോ എന്റെ അമ്മേ എന്ന്എന്നു വാവിട്ട്വാവിട്ടു കരഞ്ഞ് വീട്ടിലേക്കോടുന്നു. എങ്കിൽ ഞങ്ങളാകട്ടെ, ഈ (???)വെട്ടിവിയിൽ ഒരുനിന്നൊരു പൊടിയിട്ടൊരു വലിവലിക്കുമ്പോൾ (???)ഫോൻകർ തലയിൽബട്ടിന്റെ നിന്നുംതലയിൽനിന്നും തലമുടിനാര് ഊരിപ്പോരുന്നത്ഊരിപ്പോരുന്നതുപോലെ പോലെ പല്ല്പല്ലു പോരുന്നു. പല്ല്പല്ലു പോന്നട്ടില്ലാന്ന് വിചാരിച്ചാൽ വായുംപൊളിച്ചു നോക്കുമ്പോഴാണ് ഞങ്ങൾ പറയുന്നത്, സാർ പല്ലെടുത്തു കഴിഞ്ഞു എന്ന്. അങ്ങനെ നിങ്ങൾ (???)രണ്ടിലോന്നോന്നു പല്ലില്ലാതെ വീട്ടിലേക്ക്വീട്ടിലേക്കു പോകുന്നു. മുപ്പത്തിരണ്ട്മുപ്പത്തിരണ്ടു പല്ലും ഒരുമിച്ചെടുക്കന്നവർക്ക് ഞങ്ങളുടെ കമ്പനി വക ഫ്രീ സാമ്പിളുണ്ട് കേട്ടോ. ഫുൾ ഫുൾ ഫുൾ ഫ്രീ.
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/അദ്വൈതം" എന്ന താളിൽനിന്ന് ശേഖരിച്ചത്