"സീസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 4:
 
== ജീവൻ ==
* എന്റെ പേര് ജീവൻ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞു കാണാൻ സാധിക്കൂ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഈ സ്ട്രീറ്റ് ലൈറ്റുകൾ കത്തി നിൽക്കുന്നത്നിൽക്കുന്നതു കാണാൻ അനുവാദമുള്ളൂ. അതോർക്കുമ്പോൾ സങ്കടം ചില്ലറയൊന്നുമല്ല. പക്ഷേ, ഇനിയിപ്പോ സങ്കടപ്പെടുക എന്ന്എന്നു പറഞ്ഞാൽ.
 
* വീണ്ടും എനിക്കു തെരുവുവിളക്കുകൾ നഷ്ടമാവാൻ പോകുന്നു. ഇത്തവണ എത്ര കാലത്തേക്കെന്നറിയില്ല. പക്ഷേ ഒരു ആശ്വാസം ഉണ്ട്. ഇപ്രാവശ്യം എനിക്കെതിരെ സാഹചര്യതെളിവുകൾ ഒന്നും ഇല്ല. ഉള്ളതു മുഴുവൻ തെളിവുകളാണ്. എന്റെ ദേഹത്തും ഷർട്ടിലും വരെ തെളിവുകൾ. മറ്റേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇതിനൊരുപാടു സുഖമുണ്ട്.
"https://ml.wikiquote.org/wiki/സീസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്