"അഗതികഗതിന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== ചൊല്ലുകൾ ==
* ആവശ്യക്കാരന്‌ ഔചിത്യമില്ല.
* ഗതികെട്ടാൽ പുലി പുല്ലും തിന്നും.
* ഗതികെട്ടാൽ ചാമയെങ്കിലും ചെമ്മൂര്യ.
* ഉറക്കത്തിനു പായ് വേണ്ട.
* കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും.
* ഗതികെട്ടാൽ ചാമയെങ്കിലും ചെമ്മൂര്യ.
* ഗതികെട്ടാൽ പുലി പുല്ലും തിന്നും.
* പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും.
* വിശപ്പിനു രുചിയില്ല.
* ആവശ്യക്കാരന്‌ ഔചിത്യമില്ല.
* വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
 
"https://ml.wikiquote.org/wiki/അഗതികഗതിന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്