"വർഗ്ഗം:മലയാളം പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
എന്നും ചാന്നാൻ പോഴനല്ല.
വരി 1:
മലയാളം [[wikt:പഴഞ്ചൊല്ലുകൾ|പഴഞ്ചൊല്ലുകൾ]]
[[വർഗ്ഗം:പഴഞ്ചൊല്ലുകൾ]]
പോഴനല്ലെന്ന് സ്വയം അഭിമാനിയ്ക്കുന്ന പോഴന്മാരെക്കുറിച്ചുള്ളതാണ് ഈ ചൊല്ല്. പണ്ട് ഒരു ചാന്നാൻ ഉണ്ടായിരുന്നു. ഇഷ്ടൻ എന്നും രാവിലെ ഒരു കുടം വെള്ളം എടുത്തു വച്ചിട്ട് 'വെളിയ്ക്കിരിക്കാൻ' പോകും. സ്ഥിരമായി ഒരു കാക്ക വന്ന് കുടത്തിലെ വെള്ളം ചരിച്ചുകളയുകയും ചെയ്യും. കാര്യം കഴിഞ്ഞ് ശൌചകർമ്മത്തിനായി വരുന്ന ചാന്നാൻ ഇതിനാൽ വളരെ ബുദ്ധിമുട്ടി. ഒരു ദിവസം ചാന്നാൻ ഒരു പണി ഒപ്പിച്ചു. വെളിയ്ക്കിരിക്കാൻ പോകുന്നതിനു മുമ്പുതന്നെ ശൌചകർമ്മം അങ്ങു നിർവ്വഹിച്ചു. ഇനി കാക്ക എന്തു ചെയ്യുമെന്നു കാണട്ടെ! എന്നിട്ട് സ്വയം അഭിമാനത്തോടെ പറഞ്ഞു "ഹും, എന്നും ചാന്നാൻ പോഴനല്ല!"
"https://ml.wikiquote.org/wiki/വർഗ്ഗം:മലയാളം_പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്