"സീസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Season (film)}}
1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''സീസൺ'''''.
: ''രചന, സംവിധാനം: [[w:പദ്മരാജൻപി. പത്മരാജൻ|പദ്മരാജൻപത്മരാജൻ]].''
 
== ജീവൻ ==
* രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞു കാണാൻ സാധിക്കൂ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഈ സ്ട്രീറ്റ് ലൈറ്റുകൾ കത്തി നിൽക്കുന്നത് കാണാൻ അനുവാദമുള്ളൂ. അത് ഓർക്കുമ്പോൾ സങ്കടം ചില്ലറയൊന്നുമല്ല.. പക്ഷേ, ഇനിയിപ്പോ സങ്കടപ്പെടുക എന്ന് പറഞ്ഞാൽ
 
* വീണ്ടും എനിക്ക് ഈ തെരുവ് വിളക്കുകൾ നഷ്ടമാവാൻ പോകുന്നു ഇത്തവണ എത്ര കാലതെക്കാണെന്നറിയില്ല ..പക്ഷെ ഒരു ആശ്വാസം ഉണ്ട് ഈ പ്രാവശ്യം എനിക്കെതിരെ സാഹചര്യ തെളിവുകൾ ഒന്നും ഇല്ല ..തെളിവുകൾ ആണ് എന്റെ ദേഹത്ത്... ഷർടിലും വരെ തെളിവുകൾ
 
 
 
----
 
== കഥാപാത്രങ്ങൾ ==
* [[w:മോഹൻലാൽ|മോഹൻലാൽ]] – ജീവൻ
 
 
"https://ml.wikiquote.org/wiki/സീസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്