"അദ്വൈതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
== ശിവൻ ==
* എന്നോടൊരു വാക്ക് പോലും ചോദിക്കാതെ താനെന്റെ വാസുവിനെ... ഞാൻ തിരുത്തുമായിരുന്നല്ലോ അവനെ. ഞാൻ ശിക്ഷിക്കുമായിരുന്നല്ലോ അവനെ. തനിക്കറിയാമോടോ, കൊച്ചിലെ മുതൽ ഞങ്ങളൊരുമിച്ച് ഉണ്ടും ഉറങ്ങിയും... അവൻ എന്റെ കൂട്ടുകാരനായിരുന്നില്ല. അവൻ എന്റെ സഹോദരനായിരുന്നു. എന്റെ മനസ്സായിരുന്നു. എന്റെ... എന്റെ എല്ലാമായിരുന്നു. ഞാനായിട്ടാ അവനെ നിർബ്ബന്ധിച്ച് ഇവിടെ കൊണ്ടുവന്നത്. തനിക്കും എനിക്കും വേണ്ടി. ഞാനാ ആ പാപം ചെയ്തത്. ഒന്ന് മാപ്പുചോദിക്കാൻ പോലും അനുവദിച്ചില്ലല്ലോ. വെട്ടിക്കീറി കൊന്നുകളിഞ്ഞില്ലേ താൻ. എന്റെ വാസുവല്ലേ... എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലേ... ചോദിക്കാമായിരുന്നില്ലേ... എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലേ... എന്നോട്... ''[ഉറക്കെ]'' ഒന്ന് ചോദിക്കാമായിരുന്നില്ലേടാ നായിന്റെ മോനേ...
*ഒരു പടുമുല്ല പോലെ വളര്നത് കൊണ്ടാവും , എല്ലാവരോടും അല്പം ക്രൂരമായി പെരുമാറാൻ ഇപ്പൊൾ എനിക്കിഷ്ടമാണ് , രസമാണ് . നോവിക്കാൻ വേണ്ടി ഞാൻ പലതും പറയും , നൊന്തു എന്നറിഞ്ഞാൽ എനിക്ക് സന്തോഷമാകും . അങ്ങിനെത്തെ ഒരു ദുഷ്ടനാണ്‌ ഞാൻ .എന്റെ ഈ വളർച്ചക് തറകല്ലിട്ട എന്റെ അച്ഛന് നന്ദി ..
 
== വാസു ==
"https://ml.wikiquote.org/wiki/അദ്വൈതം" എന്ന താളിൽനിന്ന് ശേഖരിച്ചത്