"ധ്രുവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
* മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ, ഞാൻ ബ്രാഹ്മണനോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല. മന്നാടിയാർ ക്ഷത്രിയനാണ്... ക്ഷത്രിയൻ.
 
* അതെ, ഞാൻ തന്നെ. എനിക്കുണ്ടായിരുന്ന ഒരേയൊരുത്തനെ നീ വെട്ടിനുറുക്കിയപ്പോൾ ഞാൻ സഹിച്ചെന്ന് കരുതിയോ, ക്ഷമിച്ചെന്ന് കരുതിയോ നീ. പകരത്തിന് പകരം മാത്രം ചെയ്ത് പക തീർക്കാൻ മന്നാടിയാർ നിന്നെപ്പോലെ നാലാംതരം ക്രിമിനലല്ല. ചത്തു ശവമായിട്ടേ നീ ജയിലിന് പുറത്തേക്കിറങ്ങൂ. അതിനാണ് ഞാൻ വന്നത്. നിന്നെ തൂക്കാൻ ഇവിടത്തെ നിമയത്തിന് ഭയമായിരുന്നു. മരിക്കാൻ നിനക്കും. പക്ഷേ, രണ്ടിനും മന്നാടിയാർക്ക് ഭയല്ല്യാ. ഒരുങ്ങിയിരുന്നോ നീയ്.
 
== ഹൈദർ മരയ്ക്കാർ ==
"https://ml.wikiquote.org/wiki/ധ്രുവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്