"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''രാവണപ്രഭു'''''.
: ''രചന, സംവിധാനം: [[w:രഞ്ജിത്ത്|രഞ്ജിത്ത്]].''
 
== കാർത്തികേയൻ ==
* സവാരി ഗിരി ഗിരി...
 
== സംഭാഷണങ്ങൾ ==
Line 7 ⟶ 10:
:'''കാർത്തികേയൻ''': ആരോട്?
:'''ജാനകി''': കുമുദത്തിനോട്‌.
:'''കാർത്തികേയൻ''': അവളെന്തു പ്രാർത്ഥിച്ചു ?
:'''ജാനകി''': ഒരു വിവാഹം നടക്കാൻ. വധു ഈ ജാനകി, വരൻ ഈ രാവണൻ. വാല്മീകി പോയിട്ട് പുതിയ എഡിഷൻ പുറത്തിറക്കുന്ന എഡിറ്റർ പോലും പൊറുക്കില്ല അവളോട്. ഇതിഹാസമാണേ മാറ്റി എഴുതാൻ നോക്കുന്നത്.
:'''കാർത്തികേയൻ''': സ്ത്രീചിതനല്ലാത്ത ശ്രീചിതനായ രാവണൻ ലങ്കയ്ക്ക് അലങ്കാരമായാണ് സീതാദേവിയെ കണ്ടത്. ആരാധിക്കാൻ പൂജിക്കാൻ ഒരു വിഗ്രഹം പോലെ. ഇതിഹാസങ്ങളുടെ പുതിയ ഇന്റർപ്രട്ടേഷൻസ് ഒരുപാട് ഉണ്ടായിട്ടുണ്ട്. പക്ഷേ ആരും രാവണ സീതാ പരിണയം ചിന്തിച്ചിട്ടില്ല.
:'''ജാനകി''': തല്ലു കൊള്ളുംതല്ലുകൊള്ളും, അതാവും.
:'''കാർത്തികേയൻ ''': പക്ഷേ ജനകപുത്രീ മൈഥിലീ. നീ ഇന്നും ഒരു രാമന്റെയും സ്വന്തമല്ല.
:'''ജാനകി''': പിന്നെ എന്തിനാണ് രാവണാ നീ എന്നെ ഈ ടോയോട്ടാ പ്രാഡോയിൽ തിരിച്ചുകൊണ്ട് വിടുന്നത്.
:'''കാർത്തികേയൻ ''': കച്ചവടത്തിന്റെ നേരും നെറിയും. വാക്ക് പറഞ്ഞു പോയി നിന്നെ തിരിച്ചേൽപ്പിക്കാമെന്ന്.
:'''ജാനകി''': അതെ, വാക്ക് പാലിക്കണം. ശ്രീനിവാസൻ നമ്പ്യാരോടും വാക്ക് പറഞ്ഞു പോയി. നമുക്ക് വീണ്ടും ജനിക്കാം.
:'''കാർത്തികേയൻ''': ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആൽബത്തിൽ ഒരു പാട്ടുണ്ട്. നിനക്കായി തോഴി പുനർജനിക്കാം... ഇനിയും ജന്മങ്ങൾ ഒന്ന് ചേരാം.. ആ ലൈനാ. ഒരു നിമിഷത്തിന്റെ സവാരി ഗിരി ഗിരി മാറി പോയാൽ ഞാൻ തീരുമാനിച്ചു പോവും നിന്നെ ആർക്കും കൊടുക്കില്ലെന്ന്. ''[കാർത്തി ജാനകിയെ ഉമ്മ വയ്ക്കാൻ ശ്രമിക്കുന്നു. ജാനകി തടയുന്നു]''
:'''കാർത്തികേയൻ''': എടാ ഐപീഎസ് കാരൻ മോടെൻ രാമാ കഴുവേർടെ മോനെ. നിനക്കീ ലോകത്ത് വേറെ എത്ര പെൺപിള്ളാരെ കിട്ടുമെടാ കോപ്പേ. ഇന്ദ്രനീല ശോഭമായ ആകാശവീഥിയിൽ ഒരു പുഷ്പകവിമാനം പ്രത്യക്ഷപ്പെട്ടെങ്കിൽ. ഇവളൊഴികെ മറ്റെന്തും മനസ്സിൽ നിന്നും മാഞ്ഞു പോയെങ്കിൽ ഞാനീ അമ്പോറ്റി കുട്ടിയേം കൊണ്ട് പറ പറന്നേനേപറപറന്നേനേ.
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/രാവണപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്