"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== സംഭാഷണങ്ങൾ ==
:'''ജാനകി ''': വളരെ ലെറ്റ്‌ലേറ്റ്‌ ആയി ചെന്ന ഒരു നിവേദനം ഉണ്ട് ഈ ദേവിയുടെ മുന്നിൽ . വളരെ വളരെ ലെറ്റ്‌ലേറ്റ്‌. പാവം ദേവി കൈ മലർത്തി കാണിച്ചു കാണും .
:'''കാർത്തികേയൻ ''': ആരോട്?
:'''ജാനകി''': കുമുദത്തിനോട്‌ .
:'''കാർത്തികേയൻ''': അവളെന്തു പ്രാർഥിച്ചുപ്രാർത്ഥിച്ചു
:'''ജാനകി''': ഒരു വിവാഹം നടക്കാൻ.. വധു ഈ ജാനകി, വരൻ ഈ രാവണൻ . വാല്മീകി പോയിട്ട് പുതിയ എഡിഷൻ പുറത്തിറക്കുന്ന എഡിററർഎഡിറ്റർ പോലും പൊറുക്കില്ല അവളോട്.ഇതി ഹാസമാണേഇതിഹാസമാണേ മാറ്റി എഴുതാൻ നോക്കുന്നത് .
:'''കാർത്തികേയൻ ''': സ്ത്രീചിതനല്ലാത്ത ശ്രീ ചിതനായശ്രീചിതനായ രാവണൻ ലങ്കയ്ക്ക് അലങ്കാരമായാണ് സീതാ ദേവിയെസീതാദേവിയെ കണ്ടത് .ആരാധികാൻ ആരാധിക്കാൻ പൂജിക്കാൻ ഒരു വിഗ്രഹം പോലെ . ഇതിഹാസങ്ങളുടെ പുതിയ ഇന്റർപ്രേട്ടെഷൻസ്ഇന്റർപ്രട്ടേഷൻസ് ഒരു പാട്ഒരുപാട് ഉണ്ടായിട്ടുണ്ട്. പക്ഷെപക്ഷേ ആരും രാവണ സീതസീതാ പരിണയം ചിന്തിച്ചിട്ടില്ല.
:'''ജാനകി''': തല്ലു കൊള്ളും, അതാവും .
:'''കാർത്തികേയൻ ''':പക്ഷെ ജനകപക്ഷേ പുത്രീജനകപുത്രീ മൈഥിലീ.. നീ ഇന്നും ഒരു രാമന്റെയും സ്വന്തമല്ല .
:'''ജാനകി''': പിന്നെ എന്തിനാണ് രാവണാ നീ എന്നെ ഈ ടോയോടോടോയോട്ടാ പ്രാഡോയിൽ തിരിച്ചു കൊണ്ട്തിരിച്ചുകൊണ്ട് വിടുന്നത്.
:'''കാർത്തികേയൻ ''': കച്ചവടത്തിന്റെ നേരും നെറിയും ,... വാക്ക് പറഞ്ഞു പോയി നിന്നെ തിരിചെല്പ്പിക്കാമെന്നുതിരിച്ചേൽപ്പിക്കാമെന്ന്.
:'''ജാനകി''': അതെ, വാക്ക് പാലിക്കണം. ശ്രീനിവാസൻ നന്പ്യാരോടുംനമ്പ്യാരോടും വാക്ക് പറഞ്ഞു പോയി. നമുക്ക് വീണ്ടും ജനിക്കാം .
:'''കാർത്തികേയൻ ''': ഈസ്റ്റ് കോസ്റ്റ് വിജയൻറെവിജയന്റെ ആൽബത്തിൽ ഒരു പാട്ടുണ്ട് . നിനക്കായി തോഴി പുനർജനിക്കാം ... ഇനിയും ജന്മങ്ങൾ ഒന്ന് ചേരാം .. ആ ലൈനാ . ഒരു നിമിഷത്തിന്റെ സവാരി ഗിരി ഗിരി മാറി പോയാൽ ഞാൻ തീരുമാനിച്ചു പോവും നിന്നെ ആർക്കും കൊടുക്കില്ലെന്ന്. (''[കാർത്തി ജാനകിയെ ഉമ്മ വെക്കാൻവയ്ക്കാൻ ശ്രമിക്കുന്നു. ജാനകി തടയുന്നു .)]''
:'''കാർത്തികേയൻ ''': എടാ ഐപീ എസഐപീഎസ് കാരൻ മോടെൻ രാമാ കഴുവേർടെ മോനെ . നിനക്കീ ലോകത്ത് വേറെ എത്ര പെന്പില്ലാരെപെൺപിള്ളാരെ കിട്ടുമെടാ കോപ്പേ. ഇന്ദ്രനീല ശോഭാമായശോഭമായ ആകാശ വീഥിയിൽആകാശവീഥിയിൽ ഒരു പുഷ്പകപുഷ്പകവിമാനം വിമാനംപ്രത്യക്ഷപ്പെട്ടെങ്കിൽ. പ്രത്യക്ഷപെട്ടെങ്കിൽ .ഇവളോഴികെഇവളൊഴികെ മറ്റെന്തും മനസ്സിൽ നിന്നും മാഞ്ഞു പോയെങ്കിൽ ഞാനീ അമ്പോറ്റി കുട്ടിയേം കൊണ്ട് പറ പറന്നെനെ പറന്നേനേ.
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/രാവണപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്