"തൂവാനത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''തൂവാനത്തുമ്പികൾ'''.
 
== ജയകൃഷ്ണൻ ==
* ഡേവിഡേട്ടാ കിംഗ്ഫിഷറിണ്ടാ, ചില്ഡ്?
* മ്മക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ? ഉപ്പിട്ട ഒരാ നാരങ്ങാവെള്ളം...
 
== ക്ലാര==
* എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകയാ.ചങ്ങലയിലെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/തൂവാനത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്