"അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kiran Gopi എന്ന ഉപയോക്താവ് അധ്യാപനം എന്ന താൾ അധ്യാപകൻ ആയി മാറ്റിയിരിക്കുന്നു
വരി 5:
# ഒരു നല്ല അധ്യാപകൻ മെഴുകുതിരിപോലെയാണ്. അന്യർക്ക് വെളിച്ചം പകർന്നു കൊടുത്തുകൊണ്ട് സ്വയം ഇല്ലാതാവുന്നു. അജ്നാത കർത്താവ്
==അധ്യാപനത്തെപ്പറ്റിയുള്ള പഴഞ്ചൊല്ലുകൾ==
#*ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനുശിഷ്യന്
:ആശാന്‌ ഒരു തെറ്റ് പറ്റിയാൽ ശിഷ്യർക്ക് അനേകം തെറ്റുകൾ പറ്റും.
#*ഗുരുനാഥൻ നിന്നു മുള്ളിയാൽ ശിഷ്യൻ നടന്നുമുള്ളും
#*ഗുരുവില്ലാത്ത വിദ്യ വിദ്യയാകാ
#*ആശാട്ടി പെറ്റിട്ടല്ല ആശാനുണ്ടാകുന്നത്
#*ആശാനു കൊടുക്കാത്തത് ആരാനു കൊടുത്തു
#*ആശാനുപിഴച്ചാൽ ഏത്തമില്ല
#*ആശാനുമച്ചിയും അവരവർക്ക് ബോധിച്ച പോലെ
#*ആശാനും അടവ് പിഴയ്ക്കും
#*ആശാൻ വീണാലടവ്
#
 
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
"https://ml.wikiquote.org/wiki/അധ്യാപകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്