"സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
മനുഷ്യരിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ സ്ത്രീ എന്നു പറയുന്നു. മനുഷ്യരുടെ പ്രത്യുല്പാദനത്തിൽ പുരുഷനെന്നപോലെ സ്ത്രീക്കും തുല്യപങ്കാണുള്ളത്. പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ ശരീരം.
 
== സ്ത്രീകളെക്കുറിച്ച് പ്രമുഖർ ==
== സ്ത്രീയെക്കുറിച്ച് പ്രശസ്തരുടെ വചനങ്ങൾ ==
#ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയും ആയിട്ടാണ്.പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും , പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും . അജ്ഞാത കർത്താവ്.
#സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ. മനസ്സിലാക്കപ്പെടേണ്ടവളല്ല. ഓസ്ക്കാർ വൈൽഡ്
1,954

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/14764" എന്ന താളിൽനിന്ന് ശേഖരിച്ചത്