"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
:കഴിവുള്ളവൻ ശ്രമിച്ചിട്ട് നടക്കാത്ത ഒരു പ്രവൃത്തി അതിലും തുലോം കഴിവുള്ളവൻ ശ്രമിച്ചാൽ നടക്കുമോ എന്ന് ധ്വനിപ്പിക്കുന്നു.
*നിത്യഭ്യാസി ആനയെ എടുക്കും.
:നിരന്തരമായ അഭ്യാസം കൊണ്ട് സാധാരണ മനുഷ്യനു കഴിയാത്ത പലകാര്യങ്ങളും ചെയ്യാം. പല സിദ്ധികൾക്കു പുറകിലും കഠിനാധ്വാനം മാത്രമാണ് ഉണ്ടാവുക.
:ഇംഗ്ലീഷ്:Practice makes perfect
*ആന മദിച്ചു ‍വരുന്നേരത്തൊരു കൂനനിറുമ്പ് തടൂപ്പാനെളുതോ
*ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
"https://ml.wikiquote.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്