"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
== ആനയുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ ==
*ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
:പ്രാമാണ്യത്തത്തിനു അല്പം കുറവു സംഭവിച്ചു എന്നു കരുതി മഹത്വമൂള്ളവർ അപമാനിക്കപ്പെടാൻ പാടില്ല. വലിയ ജീവിയായ അനയെ മെലിഞ്ഞു എന്ന് കരുതി പശുവിനെ കെട്ടുന്ന തൊഴുത്തിലല്ല പാർപ്പിക്കേണ്ടത്. ആനകളെ ആനപ്പന്തിയിലാണ് തളയ്ക്കാറ്.
*പാണനു് ആന മൂധേവി
:ആന പൊതുവേ ഐശ്വര്യമാണു്. പക്ഷേ അതിനു തീറ്റയും വെള്ളവും യഥേഷ്ടം കൊടുക്കാൻ കഴിവുള്ളവനു് മാത്രം. പാണനു്, അഥവാ അതിനു കഴിവില്ലാത്തവനു്, അതു് ഐശ്വര്യം ഇല്ലാതാക്കുന്നു. ലക്ഷ്മിയുടെ വിപരീത ഗുണമാണു് മൂധേവി. ഒരു കാര്യം അതു ചെയ്യാനും കൊണ്ടു നടക്കാനും കഴിവില്ലാത്തവൻ ചെയ്യുന്ന അവസ്ഥയാണീ പഴഞ്ചൊല്ലിൽ.
*ആന വായിൽ അമ്പഴങ്ങ
*ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാലോ
"https://ml.wikiquote.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്