"ബ്യൂട്ടിഫുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
'''സ്റ്റീഫൻ ലൂയിസ്''' : എന്നാ,എന്നെ വേണ്ടാ... രണ്ടു കാലൂല്ലാത്തൊരാളെ... വേണ്ട,കയ്യില്ലാത്ത മറ്റൊരാളെ.... അല്ലെങ്കി ഒരന്ധനെ... ചെയ്യില്ല... നമ്മുടെ ഒക്കെ സഹതാപത്തിന് പത്തു മിനിറ്റെ ആയുസ്സുള്ളൂ.. ഈ ഷൂട്ട് കഴിഞ്ഞ് ഇവിടന്നിറങ്ങി അടുത്ത കോഫിഡെയിൽ പോയി കാമുകനുമായി ഒരു കാപ്പി കുടിക്കുന്നതു വരെയുള്ളൂ,ഈ ഇൻസ്പറേഷനൊക്കെ... അത്,കുട്ടീടെ മാത്രമല്ലാട്ടൊ,ഈ പ്രോഗ്രാം കാണങന്നവരുടേം... അതാരുടേം തെറ്റൊന്നുമല്ല.. ലൈഫ് ഹാസ് റ്റു ഗൊ ഓൺ!!! ... അല്ലെ...
----
'''സ്റ്റീഫൻ ലൂയിസ്''' : ഈ കറുത്ത ബ്രേസിയർ പുറത്ത് കാണുന്ന കുട്ടി..... ഒക്കെയാ....
 
'''ജോലിക്ക് വന്ന സ്ത്രീ''' : ഓ മാസം ഇരുപതിനായിരം രൂപ കിട്ടുമെന്നും പറഞ്ഞു ബ്രാ കാണിച് നിൽക്കനോന്നും എന്നെ കിട്ടത്തില്ല...... ഞാനേ...നല്ല പുള്ളിചോടംബുള്ള കിരിയാതെ നായരാ...
 
==കഥാപാത്രങ്ങൾ==
"https://ml.wikiquote.org/wiki/ബ്യൂട്ടിഫുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്