"മണിച്ചിത്രത്താഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== സംഭാഷണങ്ങൾ ==
'''നകുലൻ''' : ഗംഗ ഇപ്പൊ എവിടെപ്പോകുന്നു...
 
'''ഗംഗ''' : അതു കൊള്ളാം, ഞാൻ പറഞ്ഞില്ലെ അല്ലിക്ക് കല്ല്യ്യാണാഭരണം എടുക്കാൻ പോണം ന്ന്...
 
'''നകുലൻ''' : ഗംഗ ഇപ്പൊ പോണ്ടാ...
 
'''ഗംഗ''' : ഏ, ഞാൻ പോണ്ടേ...
 
'''നകുലൻ''' : വേണ്ടാ...
 
'''ഗംഗ''' : ഞാനിന്ന് രാവിലേം പറഞ്ഞിരുന്നതാണല്ലോ,പിന്നെന്താ ഇപ്പോഴൊരു മനംമാറ്റം...
 
'''നകുലൻ''' : ഗംഗ ഇപ്പൊ പോണ്ടാ...
 
'''ഗംഗ''' : അതെന്താ,അല്ലിക്കാഭരണമെടുക്കാൻ,ഞാൻ കൂടെ പോയാല്...
 
'''നകുലൻ''' : വേണ്ടെന്ന് പറഞ്ഞില്ലേ..
 
'''ഗംഗ''' : എന്താ...എന്താ ഞാൻ കൂടെ പോയാല്...
 
'''നകുലൻ''' : പോകണ്ടാ.....
 
'''ഗംഗ''' : വിടമാട്ടേ...വിടമാട്ടേ...അപ്പൊ നീ എന്നെ ഇങ്കെയിരുന്ന് എങ്കെയും പോക വിടമാട്ടേ...അയോഗ്യ നായേ..ഉനക്ക് എവളോം ധൈര്യമിരുന്താ ഇപ്പോ എൻ കണ്മുന്നാടി വന്നു നിപ്പേ..ഇന്നേക്ക് ദുർഗാഷ്ട്ടമി ഉന്നെ നാൻ കൊന്ന്,ഉൻ രക്തത്തെ കുടിച്ച്,ഓം കാരം നടന്ത് വിടുവേൻ !!!
 
'''നകുലൻ''' : ഗംഗേ....
 
==കഥാപാത്രങ്ങൾ==
*മോഹൻലാൽ - ഡോ. സണ്ണി ജോസഫ്.
*ശോഭന - ഗംഗ,/നാഗവല്ലി
*സുരേഷ് ഗോപി - നകുലൻ
*തിലകൻ - ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
"https://ml.wikiquote.org/wiki/മണിച്ചിത്രത്താഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്