"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 432:
* വയറാണ്, ചോറാണ് ദൈവം
* നത്ത് നാട് വിട്ടാൽ, ആ കണ്ടത്തിൽ അല്ലെങ്കിൽ ഈ കണ്ടത്തിൽ!
*[[ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ]]
*[[ഈ കട്ടിൽ കണ്ട് പനിക്കേണ്ട]]
*[[ഉച്ചക്കുളി ഊതാരക്കളി]]
*[[ഊടും പാവും പോലെ]]
*[[ഋണത്താൽ മൈത്രി കെട്ടിടും]]
*[[എങ്ങനെ വീണാലും മൂക്കുമ്മേലെ]]
*[[ഏട്ടിലങ്ങനെ പയറ്റിലിങ്ങനെ]]
*[[ഐകമത്യം മഹാബലം]]
*[[ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു]]
*[[ഓടുന്ന കാളയെ ആടുന്ന കമ്പേൽ]]
*[[ഔചിത്യമില്ലാത്ത നായരേ, അത്താഴമുണ്ണാൻ വരികെടോ]]
*[[അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും]]
 
==അന്യഭാഷ ചൊല്ലുകൾ==
*[[അറബി പഴമൊഴികൾ]]
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്