"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 162:
 
=== ഓണച്ചൊല്ലുകൾ ===
* [[തിരുവോണം തിരുതകൃതി]]
* [[രണ്ടോണം ഞണ്ടും ഞവണീം]]
* [[മൂന്നോണം മുക്കീം മൂളീം]]
* [[നാലോണം നക്കിയും തുടച്ചും]]
*[[അഞ്ചോണം പിന്ചോണം ]]
* [[ആറോണം അരിവാളും വള്ളിയും]]
*[[അത്തം പത്തിനു പൊന്നോണം]]
*[[അത്തം പത്തോണം]]
*[[അത്തം വെളുത്താൽ ഓണം കറുക്കും]]
*[[അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ]]
*[[അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം]]
*[[ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി]]
*[[ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം]]
*[[ഉറുമ്പു ഓണം കരുതും പോലെ]]
*[[ഉള്ളതുകൊണ്ടു ഓണം പോലെ]]
*[[ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര]]
*[[ഓണം കേറാമൂല ]]
*[[ഓണം പോലെയാണോ തിരുവാതിര?]]
*[[ഓണം മുഴക്കോലുപോലെ]]
*[[ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി]]
*[[ഓണം വരാനൊരു മൂലം വേണം]]
*[[ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം]]
*[[ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?]]
*[[ഓണത്തിനല്ലയൊ ഓണപ്പുടവ]]
*[[ഓണത്തേക്കാൾ വലിയ വാവില്ല ]]
*[[ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ]]
*[[കാണം വിറ്റും ഓണമുണ്ണണം]]
*[[തിരുവോണം തിരുതകൃതി]]
*[[തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌]]
 
===കൃഷിച്ചൊല്ലുകൾ===
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്